"കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,534 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
→‎ഭൂമിശാസ്ത്രം: നാഴികക്കല്ലുകൾ
(→‎ഭൂമിശാസ്ത്രം: നാഴികക്കല്ലുകൾ)
ഈ കാലഘട്ടത്തിലെല്ലാം '''കേരളം''' [[തിരുവിതാംകൂർ]], [[കൊച്ചി]], [[മലബാർ]] എന്നിങ്ങനെ മൂന്നായി തിരിഞ്ഞുകിടക്കുകയായിരുന്നു. [[മലബാർ]] പ്രദേശം [[മദിരാശി സംസ്ഥാനം|മദിരാശി സംസ്ഥാനത്തിന്റെ]] ഭാഗമായി ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിനു കീഴിലായിരുന്നു. [[തിരുവിതാംകൂർ|തിരുവിതാംകൂറിലും]] [[കൊച്ചി|കൊച്ചിയിലും]] നാട്ടുരാജാക്കൻമാരിലൂടെയായിരുന്നു ഭരണം. [[1947]]-ൽ‍ ഇന്ത്യ സ്വതന്ത്രയായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടു. ഇതേത്തുടർന്ന്, [[1956]] [[നവംബർ 1|നവംബർ ഒന്നിനാണ്]] [[മലയാളം]] പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് '''കേരളം''' എന്ന [[സംസ്ഥാനം]] രൂപവത്കരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ [[നവംബർ 1|നവംബർ ഒന്ന്]] കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു.
 
===ചരിത്രം നാഴികക്കല്ലുകൾ===
{{അപൂർണ്ണവിഭാഗം}}
 
* [[ക്രി.മു. 350]]- [[ക്രി.മു. 275]] - [[ചാണക്യൻ|ചാണക്യന്റെ]] അർത്ഥശാസ്ത്രത്തിൽ കേരളത്തിനെകുറിച്ച പരാമർശം.
* [[ക്രി.മു. 27 0]] - അശോകന്റെ രണ്ടാം ശിലാശാസനത്തിൽ കേരളത്തെക്കുറിച്ച് പരാമർശം.
* [[52]] - ക്രിസ്തുശിഷ്യൻ [[തോമാശ്ലീഹ]] കേരളത്തി വന്നു എന്നു കരുതപ്പെടുന്നു.
* [[66]]-[[68]]- ജൂതന്മാരുടെ ആഗമനം
* [[550]] കുരുമുളകിനേയും നാളികെരത്തേയും കുറിച്ച് [[കോസ്മോസ് ഇൻഡികോപ്ലൂസ്]] വിവരിക്കുന്നു.
* [[664]] - [[മാലിക് ഇബ്നു ദിനാർ]] കേരളത്തിൽ എത്തുന്നു
* [[778]] - [[ശങ്കരാചാര്യർ]] ജനിച്ചു
* [[825]] - കൊല്ലവർഷാരംഭം
* [[1089]] - രാമവർമ്മ കുലശേഖരന്റെ ഭരണാരംഭം
* [[1192]] - ആര്യൻ|ആര്യന്മാരുടെ സർവ്വാദിപധ്യം നഷ്ടമാവുന്നു.
== ഭൂമിശാസ്ത്രം ==
 
{{main|കേരളത്തിന്റെ ഭൂമിശാസ്ത്രം}}
<!-- {{kerala map}} -->
349

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/895107" എന്ന താളിൽനിന്ന് ശേഖരിച്ചത്