"ചെങ്കള ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിൽ കാസർഗോഡ് ബ്ളോക്കിൽ ചെങ്കള, മുട്ടത്തൊടി, പാടി, നെക്രാജെ എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 53.79 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള '''ചെങ്കള ഗ്രാമ പഞ്ചായത്ത്'''.ഇവിടെയുള്ള മിക്ക ആൾക്കരും കർഷകരാണ്. NH 17 റോഡാണു ഇതിലെ കടന്നു പൊകുന്ന പ്രധാന പാത. കവുങ്ങ്, തെങ്ങ്, കുരുമുളക്,നെല്ല്, വാഴ തുടങ്ങിയവയായിരുന്നു പ്രധാന വിളകൾ. ഇപ്പോൾ നെല്ല് കുറഞ്ഞു വന്നു, കൂടാതെ റബ്ബർ കൃഷി വ്യാപകമായി വരികയാണു ഇവിടെ.
==അതിരുകൾ==
*തെക്ക്‌ - ചെമ്മനാട്, കാറഡുക്ക പഞ്ചായത്തുകൾ
*വടക്ക് - ബദിയഡുക്ക, കുംബഡാജെ പഞ്ചായത്തുകൾ
*കിഴക്ക് - കിഴക്ക് മുളിയാർ, കാറഡുക്ക, കുംബഡാജെ പഞ്ചായത്തുകൾ
*പടിഞ്ഞാറ് - കാസർഗോഡ് നഗരസഭയും, മധൂർ, ചെമ്മനാട് പഞ്ചായത്തുകളും
 
== വാർഡുകൾ==
"https://ml.wikipedia.org/wiki/ചെങ്കള_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്