"എച്ച്.ഐ.വി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
(ചെ.)
ആർ.എൻ.എ.(R.N.A)വിഭാഗത്തിൽപ്പെട്ട ഒരു റിട്രോ (''Retro Virus'') ആണ് എയ്‌ഡ്‌സ്‌ വൈറസ് 1984-ൽ അമേരിക്കൻ നാഷണൽ ക്യാൻസർ ഇൻസ്റ്റിട്യൂട്ടിലെ ഡോക്ടർ റോബർട്ട് ഗാലോ (''Dr.Robert Gallo'') ആണ് എയ്‌ഡ്‌സ്‌ രോഗാണുവിനെ ആദ്യമായി കണ്ടുപിടിച്ചത്. എൽ.എ.വി.(''Lymphadenopathy associated virus'') എച്ച്.ടി.എൽ.വി.3 (''H.T.L.V 3'') എന്നൊക്കെ അറിയപ്പെട്ടിരുന്ന ഈ വൈറസിന് ഇപ്പോൾ '''എച്ച്.ഐ.വി.'''(''Human Immuno deficiency Virus'') എന്നാണ് അന്തർദേശിയ വൈറസ് നാമകരണ കമ്മറ്റി പേരു നൽകിയിരിക്കുന്നത്. എയ്‌ഡ്‌സ് അവസ്ഥ ഉണ്ടാക്കുന്ന മറ്റൊരു വൈറസായ HIV 2 <ref>{{cite web|title=HIV 2|url=http://aids.about.com/od/newlydiagnosed/a/hiv2.htm|accessdate=2006-10-04}}</ref> എന്ന വൈറസിനെ “മോണ്ടാഗ്നിയർ” (Montagnier‌)1985ൽ ഫ്രെഞ്ച് ഡോ.ലൂക്ക് മോൺടാഗ്നിയർ കണ്ടുപിടിക്കുകയുണ്ടായി<ref>{{cite web|title=ഡോ.ലൂക്ക് മോൺടാഗ്നിയര്|url=http://aids.about.com/od/themindsofhivaids/p/montagnier.htm|accessdate=2006-10-04}}</ref> .
 
എച്ച്.ഐ.വി. ബാധ രക്തംദാനം[[രക്തദാനം]], ശുക്ലം ,യോനീദ്രവം, ഗർഭസ്ഥശിശു ,മുലപ്പാൽ എന്നിവയിലൂടെ സംഭവിക്കാം. പ്രതിരോധശേഷിയുള്ള [[ശ്വേതരക്താണു|ശ്വേതരക്താണുക്കളെയാണ്‌]] എച്ച്.ഐ.വി. ബാധിക്കുന്നത്. മുൻ കരുതലില്ലാത്ത ലൈംഗിക ബന്ധം, അണുബാധയേറ്റ സിറിഞ്ച്, മുലപ്പാൽ കൂടാതെ അമ്മയിൽ നിന്നും ഗർഭസ്ഥശിശുവിന് കുട്ടിയുടെ പ്രസവത്തിൽ എന്നീ നാല് പ്രധാനപ്പെട്ട വഴിയിലൂടെയാണ് എച്ച്.ഐ.വി. ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നത്. [[രക്തദാനം]] നടത്തുമ്പോൾ രക്ത പരിശോധ നടത്തുന്നത് കൊണ്ട് രക്തദാനത്തിലൂടെയുള്ള എച്ച്.ഐ.വി. ബാധ ഏറകുറേ തടയാൻ ആധുനിക ലോകത്തിന് കഴിയുന്നുണ്ട്.
 
എച്ച്.ഐ.വി. പകർച്ചവ്യാധിരൂപത്തിൽ നിൽനിൽക്കുന്ന ഒരു രോഗമാണ്. ജനുവരി 2006 വരെയുള്ള Joint United Nations Programme on HIV/AIDS (UNAIDS) ഉം World Health Organization (WHO) ന്റ് കണക്ക് പ്രകാരം ഏകദേശം 25 [[ദശലക്ഷം]] ആളുകൾ എച്ച്.ഐ.വി. ബാധ മൂലം കൊല്ലപ്പെട്ടു. എച്ച്.ഐ.വി. ആദ്യമായി തിരിച്ചരിഞത് ഡിസംബർ 1, 1981 ൻ ആണ്{{തെളിവ്}}. ചരിത്ര രേഖകളിൽ ഏറ്റവും ഇതിനേക്കാൾ കൂടുതൽ പടർന്ന് പിടിച്ച മറ്റൊരു രോഗവും രേഖപ്പെടുത്തിയിട്ടില്ല{{തെളിവ്}}. ലോക ജനസംഖ്യയിൽ 0.6% ആളുകൾ എച്ച്.ഐ.വി. ബാധിതരാണ്{{തെളിവ്}}.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/894759" എന്ന താളിൽനിന്ന് ശേഖരിച്ചത്