"മതേതരത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.5.2) (യന്ത്രം ചേർക്കുന്നു: bs:Sekularizam
വരി 7:
* മനുഷ്യന്റെ യുക്തിയിലും ഭാഷയിലും മതവും അതിഭൗതിക ശാസ്ത്രവും ചെലുത്തുന്ന നിയന്ത്രണങ്ങളിൽ നിന്നുള്ള മോചനം എന്ന നിലയിലാണ് ആദ്യം മതേതരത്വം നിർവചിക്കപ്പെട്ടത്. “സാംസ്കരികോദ്ഗ്രഥനത്തിന്റെ പ്രതീകങ്ങളെ മതം നിർണ്ണയിക്കുന്നത് തടയുക എന്നതാണ് അതിന്റെ ലക്ഷ്യം” <ref>ഹാർവി കോക്സ്: സെക്യലർ സിറ്റി: ഉദ്ധരണം ഫാൻ പേർസൻ</ref>
* “സമൂഹത്തിലെ എല്ലാ തലത്തിലുമുള്ള ചപലമായ അംഗത്വം അത് നീക്കി കളയുന്നു. അത് പൂർണ വളർച്ചയെത്തലും ഉത്തരവാദിത്വം ഏറ്റെടുക്കലുമാണ്. അംതപരവും ആത്മീയ ശാഷ്ത്രപരവുമായ താങ്ങ് നീക്കം ചെയ്യുകയും മനുഷ്യനെ സ്വന്തം കാലിൽ നിർത്തുകയുമാണ് അത് ചെയ്യുന്നത്” <ref>ഹാർവി കോക്സ്: സെക്യലർ സിറ്റി: പേജ് 123‍</ref>
* “പ്രകൃതിയെ മതകീയ അധിസ്വനങ്ങളിൽ നിന്ന് മോചിപ്പിക്കലാണത്” [[മാക്സ് വെമ്പർ]] എന്ന [[ജർമൻ]] [[സാമൂഹിക ശാസ്ത്രം|സാമൂഹിക ശാസ്ത്രജ്ഞൻ]] പറയുന്നു
 
 
"https://ml.wikipedia.org/wiki/മതേതരത്വം" എന്ന താളിൽനിന്ന് ശേഖരിച്ചത്