"ദിനേശ് കാർത്തിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: te:దినేష్ కార్తీక్
(ചെ.)No edit summary
വരി 37:
year = 2007 |
source = http://content-aus.cricinfo.com/ci/content/player/30045.html Cricinfo}}
'''കൃഷ്ണകുമാർ ദിനേശ് കാർത്തിക്''' [[ഇന്ത്യൻ ക്രിക്കറ്റ് ടീം|ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ]] ഒരു വിക്കറ്റ്കീപ്പർ ബാറ്റ്സ്മാനാണ്. 1985 ജൂൺ 1ന് [[തമിഴ്നാട്|തമിഴ്നാട്ടിലെ]] [[ചെന്നൈ|ചെന്നൈയില്]] ജനിച്ചു. ആദ്യകാലത്ത് ബാറ്റ്സ്മാനായിരുന്ന ഇദ്ദേഹം പിന്നീട് ഭാവിയിൽ തന്റെ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനായി വിക്കറ്റ്കീപ്പിങിലേക്ക് തിരിയുകയായിരുന്നു. 2004ൽ ടെസ്റ്റിലും ഏകദിനത്തിലും അരങ്ങേറ്റം നടത്തി. ടെസ്റ്റ് ടീമിലെ സ്ഥിരം വിക്കറ്റ്കീപ്പറായി മാറിയ കാർത്തിക്കിന് 2005ൽ [[മഹേന്ദ്ര സിങ് ധോണി|മഹേന്ദ്ര സിംഗ് ധോണിയുടെ]] വരവോടെ ആ സ്ഥാനം നഷ്ടമായി. മറ്റ് ബാറ്റ്സ്മാന്മാരുടെ പരിക്കും മോശം ഫോമും മൂലം കാർത്തിക് 2006ൽ ദേശീയ ടീമിലേക്ക് തിരിച്ചെടുക്കപ്പെട്ടു.
{{sport-bio-stub|Dinesh Karthik}}
 
"https://ml.wikipedia.org/wiki/ദിനേശ്_കാർത്തിക്" എന്ന താളിൽനിന്ന് ശേഖരിച്ചത്