"സി-ഡിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
കേരള സർക്കാരിനു കീഴിലുള്ള ഒരു സ്വയം ഭരണ സ്ഥാപനമാണ് സെന്റർ ഫോർ ഡെവലപ്പ് മെന്റ് ഒഫ് ഇമേജിങ്ങ് ടെക്നോളജി (സി-ഡിറ്റ്). 1988-ൽ തിരുവനന്തപുരം കേന്ദ്രമാക്കി ആരംഭിച്ച ഈ സ്ഥാപനം ഇന്ന് വിവിധ സാങ്കേതികമേഖലകളിൽ സർക്കാരിനും സർക്കാരേതരസ്ഥാപനങ്ങൾക്കും സേവനദാതാവായി പ്രവർത്തിച്ചുവരുന്നു. പ്രധാനമായും ഇമേജിങ്ങ് ടെക്നോളജി അടിസ്ഥാനമാക്കിയുള്ള ഗവേഷണ,വികസനപ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. [[പി. ഗോവിന്ദപ്പിള്ള]]യാണ് സി-ഡിറ്റിന്റെ സ്ഥാപകചെയർമാൻ.
=='''പ്രധാനവിഭാഗങ്ങൾ'''==
14 പ്രധാനവിഭാഗങ്ങളിലായി സി-ഡിറ്റിന്റെ പ്രവർത്തനങ്ങൾ വ്യാപിച്ചുകിടക്കുന്നു.
"https://ml.wikipedia.org/wiki/സി-ഡിറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്