"സി-ഡിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഇന്ത്യയിലെ ഗവേഷണ സ്ഥാപനങ്ങൾ എന്ന വർഗ്ഗം ചേർക്കുന്നു (വ
(ചെ.)No edit summary
വരി 1:
കേരള സർക്കാരിനു കീഴിലുള്ള ഒരു സ്വയം ഭരണ സ്ഥാപനമാണ് സെന്റർ ഫോർ ഡെവലപ്പ് മെന്റ് ഒഫ് ഇമേജിങ്ങ് ടെക്നോളജി (സി-ഡിറ്റ്). 1988-ൽ തിരുവനന്തപുരം കേന്ദ്രമാക്കി ആരംഭിച്ച ഈ സ്ഥാപനം ഇന്ന് വിവിധ സാങ്കേതികമേഖലകളിൽ സർക്കാരിനും സർക്കാരേതരസ്ഥാപനങ്ങൾക്കും സേവനദാതാവായി പ്രവർത്തിച്ചുവരുന്നു. പ്രധാനമായും ഇമേജിങ്ങ് ടെക്നോളജി അടിസ്ഥാനമാക്കിയുള്ള ഗവേഷണ,വികസനപ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. ശ്രി. [[പി.ഗോവിന്ദപ്പിള്ളയാണ്ഗോവിന്ദപ്പിള്ള]]യാണ് സി-ഡിറ്റിന്റെ സ്ഥാപകചെയർമാൻ.
=='''പ്രധാനവിഭാഗങ്ങൾ'''==
14 പ്രധാനവിഭാഗങ്ങളിലായി സി-ഡിറ്റിന്റെ പ്രവർത്തനങ്ങൾ വ്യാപിച്ചുകിടക്കുന്നു.
വരി 18:
*കമ്മ്യൂണിക്കേഷൻ ട്രെയിനിങ്ങ്.
 
[[തിരുവനന്തപുരം|തിരുവനന്തപുരത്ത് ]] [[തിരുവല്ലം]] എന്ന സ്ഥലത്ത് [[ചിത്രാഞ്ജലി സ്റ്റുഡിയോ]] കോംപ്ലക്സിനു സമീപത്തുള്ള മെയിൻ കാമ്പസ് കൂടാതെ സെക്രട്ടറിയേറ്റിനു സമീപമുള്ള സിറ്റി സെന്റർ, വഞ്ചിയൂരിൽ പ്രവർത്തിക്കുന്ന ടെക്നോളജി എക്സ്റ്റൻഷൻ സെന്റർ, ഗോർക്കി ഭവനിൽ പ്രവർത്തിക്കുന്ന വീഡിയോ പ്രൊഡക്ഷൻ വിഭാഗം, കവഡിയാറിൽ പ്രവത്തിക്കുന്ന മാധ്യമപരിശീലനവിഭാഗം എന്നിവ കൂടാതെ [[കായംകുളം]], ഏറണാകുളം[[എറണാകുളം]], [[കണ്ണൂർ]] എന്നിവിടങ്ങളിൽ ഓരോ പ്രാദേശികകേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്.
 
=='''നിലവിലെ ഭരണസമിതി'''<ref name="test">[http://www.cdit.org സി-ഡിറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ്]</ref>==
"https://ml.wikipedia.org/wiki/സി-ഡിറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്