"കൊളോസോസുകാർക്ക് എഴുതിയ ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{പുതിയനിയമം}}
[[ചിത്രം:Harleianus 5557 (first page of Colossians).jpg|thumb|left|220px|12-ആം നൂറ്റാണ്ടിലെ "മിനിസ്ക്യൂൾ 321" എന്ന കയ്യെഴുത്തു പ്രതിയിൽ കൊളോസോസുകാർക്കെഴുതിയ ലേഖനത്തിന്റെ ഒന്നാം പുറം]]
ക്രിസ്തീയബൈബിളിന്റെ ഭാഗമായ [[പുതിയനിയമം|പുതിയനിയമത്തിലെ]] 12-ആമത്തെ പുസ്തകമാണ് '''കൊളോസോസുകാർക്ക് എഴുതിയ ലേഖനം'''. "കൊളോസിയർ" എന്ന ചുരുക്കപ്പേരും ഈ ലേഖനത്തിനുണ്ട്. ലേഖനത്തിലെ തന്നെ സൂചനകൾ അനുസരിച്ച് [[പൗലോസ് അപ്പസ്തോലൻ]] ഏഷ്യാമൈനറിൽ എഫേസോസിൽ നിന്നു 100 മൈലോളം ദൂരെ ലാവോദീക്യായ്ക്കടുത്ത് ഫ്രിജിയായിലെ ചെറുപട്ടണമായ കൊളോസോസിലെ ക്രിസ്തീയ സഭയ്ക്ക് എഴുതിയതാണിത്.<ref name="ODCC self">"Colossians, Epistle to the." Cross, F. L., ed. The Oxford dictionary of the Christian church. New York: Oxford University Press. 2005</ref>
 
വരി 9:
 
== ഉള്ളടക്കം ==
വെളിപാടു പുസ്തകത്തിന്റെ ആരംഭത്തിൽ പരാമർശിക്കപ്പെടുന്ന ഏഴു സഭകളുടെ പ്രദേശത്തായിരുന്നു കോളോസോസ്. കൊളോസിയർ 4-ആം അദ്ധ്യായം 13-ആം വാക്യത്തിൽ കൊളോസോസിലെ സഭയോടൊപ്പം ലാവോദീക്യയിലേയും ഹിയരാപ്പോലിസിലേയും സഭകളും പരാമർശിക്കപ്പെടുന്നു. ലാവോദീക്യയിൽ നിന്നു ഏകദേശം 12 മൈലും ഹിയരപ്പോലിസിൽ നിന്ന് 14 മൈലും ദൂരെയായിരുന്നു കൊളോസോസ്. പ്രകൃതിയിലെ ശക്തികളുടെ ആരാധന ഉൾപ്പെടെ, പലതരം പേഗൻ ആരാധനാമുറകൾ കൊളോസോസിലെ സഭയിൽ കടന്നു കൂടിയിരുന്നു. സൃഷ്ടപ്രപഞ്ചത്തിനുപരിയുള്ള ക്രിസ്തുവിന്റെ സ്ഥാനത്തെക്കുറിച്ച് സഭാംഗങ്ങളെ ഉദ്ബോധിപ്പിച്ച്, പ്രാപഞ്ചികശക്തികളുടെ ആരാധനയിൽ നിന്നു അവരെ പിന്തിരിപ്പിക്കാൻ വേണ്ടി എഴുതിയതാകാം ഈ കത്ത്. രണ്ടു ഭാഗങ്ങളാണ് ഇതിനുള്ളത്: ആദ്യത്തെ ഭാഗം തത്തോപദേശമാണ്. ജീവിതചര്യകളെക്കുറിച്ചുള്ള പ്രബോധനമാണ് രണ്ടാം ഭാഗം. സഭയിൽ 'അബദ്ധങ്ങൾ' പ്രചരിപ്പിക്കുന്ന വ്യാജപ്രബോധകന്മാർ വിമർശനം രണ്ടു ഭാഗങ്ങളിലും കാണാം.<ref name ="Harris Colossians"/>
Colosse is in the region of the seven churches of {{Bibleref2|Revelation|1-3}}. In {{Bibleref2|Colossians|4:13}} there is mention of local brethren in Colosse, Laodicea, and Hierapolis. Colosse was approximately 12 miles from Laodicea and 14 miles from Hierapolis. Members of the congregation at Colosse had incorporated pagan elements into their practice, including worship of elemental spirits. The Epistle to the Colossians declares Christ's supremacy over the entire created universe and exhorts Christians to lead godly lives. The letter consists of two parts: first a doctrinal section, then a second regarding conduct. In both sections, false teachers who have been spreading error in the congregation are opposed.<ref name ="Harris Colossians"/>
 
 
"https://ml.wikipedia.org/wiki/കൊളോസോസുകാർക്ക്_എഴുതിയ_ലേഖനം" എന്ന താളിൽനിന്ന് ശേഖരിച്ചത്