"ലീലാവതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വലിപ്പത്തിൽ മാറ്റമില്ല ,  9 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('{{prettyurl|lilavati}} പ്രസിദ്ധ ഭാരതീയ ഗണിതഗ്രന്ഥമാണ് '''ലീലാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)
{{prettyurl|lilavatiLilavati}}
പ്രസിദ്ധ ഭാരതീയ ഗണിതഗ്രന്ഥമാണ് '''ലീലാവതി'''. [[ഭാസ്കരാചാര്യ]](1114-1185) ആണ് ഈ ഗ്രന്ഥമെഴുതിയത് . ഇദ്ദേഹത്തിന്റെ മുഖ്യ കൃതിയാണ് 'സിദ്ധാന്ത ശിരോമണി'(1150); ഇതിന് 4 ഭാഗങ്ങളുണ്ട് - ലീലാവതി , ബീജഗണിതം, ഗോളാധ്യായം, ഗ്രഹഗണിതം എന്നിങ്ങനെ . ലീലാവതിയിൽ [[അങ്കഗണിതം|അങ്കഗണിതവും]], [[ബീജഗണിതം|ബീജഗണിതവും]], [[ജ്യാമിതി|ജ്യാമിതിയും]] ഉണ്ട്. 266 [[ശ്ലോകം|ശ്ലോകങ്ങളുള്ള]] ലീലാവതി പിൽക്കാലത്ത് 13 അധ്യായങ്ങളായി തിരിക്കപ്പെടുകയുണ്ടായി.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/894324" എന്ന താളിൽനിന്ന് ശേഖരിച്ചത്