"ക്നായി തോമാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Knai Thomman}}
[[ചിത്രം:Knaithoman.jpg|thumb|right|200px| ക്നായി തോമാ - കേരളത്തിന്റെ സാംസ്കാരിക രംഗത്ത് വഴിത്തിരിവുണ്ടാക്കിയ വിദേശീയ വ്യാപാരി]]
കേരളത്തിന്റെ സാംസ്കാരിക രംഗത്ത് വഴിത്തിരിവുണ്ടാക്കി ക്രി.വ. 345-ൽ കേരളത്തിലേയ്ക്ക് കുടിയേറിപ്പാർത്ത യഹൂദരായ സംഘത്തിന്റെ[[യഹൂദർ|യഹൂദസംഘത്തിന്റെ]] മേധാവിയായ [[ബാബിലോണിയ|ബാബിലോണിയയിലെ]] ഒരു വ്യാപാരിയായിരുന്നു '''ക്നായി തോമാ'''. (ക്നായിതോമ്മാ) <ref> [http://www.newadvent.org/cathen/14678a.htm#XIII കത്തോലിക്ക സർവ്വ വിജ്ഞാനകോശം] </ref> (ഇംഗ്ലീഷ്: Knai Thomman, Thomas of Cana or Thomas the Zealot). കേരളവുമായി ക്രി.വ. 345 - നു മുൻപേ തന്നെ അദ്ദേഹം വ്യാപാരത്തിലേർപ്പെട്ടിരുന്നു. പേർഷ്യയിലെ സാപ്പോർ ദ്വിതീയൻ രാജാവിന്റെ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടാനായി ക്നായിതോമ്മായുടെ നേതൃത്വത്തിൽ 72 കുടുംബങ്ങളിലായി 400 പേർ [[കൊടുങ്ങല്ലൂർ]] വന്നിറങ്ങിയതാണ്‌ ചരിത്രത്തിൽ സ്ഥാനം പിടിച്ചത്. <ref name="paul manalil"> {{cite book |last= മണലിൽ‍||first=പോൾ|authorlink=പോൾ മണലിൽ‍|coauthors= |editor= |others= |title=കേരളത്തിലെ ഭാഷാന്യൂനപക്ഷങ്ങൾ|origdate= |origyear=2006 |origmonth=|url= |format= |accessdate=നവംബർ 2008 |edition=പ്രഥമ പതിപ്പ് |series= |date= |year=2006|month= |publisher=മാതൃഭൂമി ബുക്സ് |location=കോഴിക്കോട്|language=മലയാളം |isbn=81-8264-226-4|oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref>
 
== ഐതിഹ്യം ==
ഏഡേസ്സായിലെ ഒരു മെത്രാന്‌ കേരളത്തിലെ ക്രിസ്ത്യാനികളെക്കുറിച്ച്‌ ദർശനം ലഭിച്ചുവെന്നും അതനുസരിച്ച്‌ ക്നായിത്തൊമ്മനെ കേരളത്തിലേയ്ക്ക്‌ അയച്ചുവെന്നും ഐതിഹ്യം ഉണ്ട്‌. എന്നാൽ [[അർമേനിയ|അർമേനിയയിലെ]] മതപീഡനങ്ങളിൽ ഭയന്നാണ്‌ നിരവധി കുടുംബംഗങ്ങളേയും കൂട്ടി അദ്ദേഹം കേരളത്തിൽ എത്തിയത്‌ എന്നാണ്‌ ചില ചരിത്രകാരന്മാരുടെ പക്ഷം. <ref name="skaria"> ഡോ. സ്കറിയ സക്കറിയ. എഡിറ്റർ: ഉദയമ്പേരൂർ സൂനഹദോസിന്റെ കാനോനകൾ, എ.ഡി. 1599; ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിസ്ത്യൻ സ്റ്റഡീസ്, ഓശാന മൗണ്ട്, ഇടമറ്റം 686588, കേരളം. 1994. </ref>
"https://ml.wikipedia.org/wiki/ക്നായി_തോമാ" എന്ന താളിൽനിന്ന് ശേഖരിച്ചത്