"സംവാദം:ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:

[[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]] എന്ന താളിൽ കോൺഗ്രസ് ഐയേപ്പറ്റിയുള്ള എല്ലാ വിവരങ്ങളും ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐ) എന്ന താളിൽ ചേർ‍ത്തിട്ടുണ്ടല്ലോ. ലയിപ്പിയ്ക്കാനൊന്നുമില്ല. '''ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നതാൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐ) എന്നതാളിലേയ്ക്കു് തിരിച്ചുവിട്ടാലും കുഴപ്പമില്ല.''' കോൺഗ്രസ് (ഐ) എന്നകക്ഷിയുടെ വിവരങ്ങൾ മാത്രമടങ്ങുന്ന താളാവണം അതു്. ചരിത്രപരമായി നോക്കിയാൽ ഭരണ കോൺഗ്രസ്സിൽ നിന്നു് 1978-ൽ പിരിഞ്ഞുണ്ടായ വിഭാഗം മാത്രമാണു് ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐ) എന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന വസ്തുത മറച്ചു് കളയരുതു്. --[[ഉപയോക്താവ്: Aby john vannilam| എബി ജോൻ വൻനിലം ]] [[User talk: Aby john vannilam |സം‌വാദത്താ‍ൾ‍]] 09:20, 8 ഓഗസ്റ്റ് 2010 (UTC)

[[സംവാദം:ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)|ഇവിടെ]] നടന്ന സംവാദപ്രകാരം [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (വിവക്ഷകൾ)]] എന്ന താളിനെ, [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]] എന്ന താളിലേക്ക് കൂട്ടിച്ചേർക്കുന്നു. [[ഉപയോക്താവ്:Vssun|Vssun (സുനിൽ)]]ന്റെ നിർ‍ദേശം നോക്കുക.--[[ഉപയോക്താവ്: Aby john vannilam| എബി ജോൻ വൻനിലം ]] [[User talk: Aby john vannilam |സം‌വാദത്താ‍ൾ‍]] 07:59, 20 ജനുവരി 2011 (UTC)
"ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)" താളിലേക്ക് മടങ്ങുക.