"നെടുമങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Nedumangad}}
{{For|ഇതേ പേരിലുള്ള ബ്ലോക്ക് പഞ്ചായത്തിനു|നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്}}
{{കേരളത്തിലെ സ്ഥലങ്ങൾ
|സ്ഥലപ്പേർ=നെടുമങ്ങാട്
Line 30 ⟶ 31:
 
നെടുമങ്ങാട് 8°36′N 77°00′E / 8.6°N 77.0°E / 8.6; 77.0 അക്ഷാംശ രേഖാംശങ്ങളിൽ സ്ഥിതി ചെയുന്നു. സമുദ്രനിരപ്പിൽ നിന്ന് ശരാശരി 68 മീറ്റർ (223 അടി) ഉയരത്തിൽ സ്ഥിതി ചെയുന്നു.പടിഞ്ഞാറ് ഭാഗത്ത് തിരുവനന്തപുരം താലുക്ക്, തെക്കു ഭാഗത്ത് നെയ്യാറ്റിൻകര താലുക്ക്, കിഴക്കേ ഭാഗത്ത് തമിഴ്നാട് ചുറ്റപെട്ട് കിടക്കുന്നു.
==== ഭൂപ്രകൃതി ====
ഉത്തര അക്ഷാംശം 8ഡിഗ്രി 35 യ്ക്കും പൂർവ്വ രേഖാംശം 77 ഡിഗ്രി 15 യ്ക്കും ഇടയ്ക്കാണ് നെടുമങ്ങാടിൻറെ സ്ഥാനം. കുന്നുകളും, ചരിവുകളും, താഴ്വരകളും സമതലങ്ങളും ഇടകലർന്ന ഈ പ്രദേശം കേരളത്തിൻറെ ഭൂപ്രകൃതി അനുസരിച്ച് ഇടനാട് വിഭാഗത്തിൽപ്പെടുന്നു. 75 % പ്രദേശത്തും ലാറ്ററേറ്റ് മണ്ണാണുള്ളത്. മറ്റുള്ളവ പശിമരാശി മണ്ണും മണലുമാണ്.
==== അതിരുകൾ ====
കിഴക്ക് : തൊളിക്കോട്, ഉഴമലയ്ക്കൽ, വെള്ളനാട് പഞ്ചായത്തുകൾ പടിഞ്ഞാറ് :വെമ്പായം പഞ്ചായത്ത് ് വടക്ക് : ആനാട് പഞ്ചാത്ത് തെക്ക : അരുവിക്കര കരകുളം പഞ്ചായത്തുകൾ
 
== സ്ഥിതിവിവരക്കണക്കുകൾ ==
Line 45 ⟶ 50:
* [[അഗസ്ത്യകൂടം]] - (50 km)
 
മുനിസിപ്പൽ ആഫീസിന് തൊട്ട് അടുത്തായുള്ള കോയിക്കൽ കൊട്ടാരം. ഇത് ഒരു ചരിത്ര സംരക്ഷിത സ്മാരകമാണ്. ഈ ചരിത്ര സ്മാരകത്തിൽ ഫോക്ക്ലോർ മ്യൂസിയവും, ന്യൂമിസ്മാറ്റിൽ മ്യൂസിയവും പ്രവർത്തിച്ചുവരുന്നു. ഈ മ്യൂസിയങ്ങൾ കേരളത്തിൽ സർക്കാർ നിയന്ത്രണത്തിലുള്ള ഏക മ്യൂസിയമാണ്. കൂടാതെ 29 ാം വാർഡിലെ വേങ്കോട് ഉള്ള അമ്മാൻ പാറ ഏറെ വിനോദസഞ്ചാരികളെ ആകർഷിച്ചു വരുന്നു. പൊന്മുടി ഹിൽ റിസോർട്ടിലേയ്ക്കുള്ള യാത്രയിലെ ഇടത്താവളം കൂടിയാണ് നെടുമങ്ങാട്.
 
==ആരാധനാലയങ്ങൾ / തീർഥാടന കേന്ദ്രങ്ങൾ==
കരിമ്പിക്കാവ് ശാസ്താക്ഷേത്രം പഴവടിക്ഷേത്രം, ഇണ്ടളയപ്പൻ ക്ഷേത്രം അർദ്ധനാരീശ്വര ക്ഷേത്രം, മുത്തുമാരിയമ്മൻ ക്ഷേത്രം, മേലാങ്കോട് ക്ഷേത്രം, മുത്താരമ്മൻ ക്ഷേത്രം, പറയത് കാവ്, പഴവടി ഗണപതിക്ഷേത്രം, പറണ്ടോട് ഭഗവതി ക്ഷേത്രം ഏറെകാലത്തെ പഴക്കമുള്ള നെടുമങ്ങാട് ടൗണിലെ മുസ്ലീം പള്ളിയും ക്രിസ്ത്യൻ പള്ളിയും അടങ്ങുന്നതാണ് ഇവിടുത്തെ അരാധനാലയങ്ങൾ.
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
* ഗവർമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ
Line 63 ⟶ 72:
* ബി.സി. വിയരാജൻ മെമ്മോറിയൽ പബ്ലിക് സ്കൂൾ - പഴക്കുറ്റി (2 കിമി)
* ശ്രീ നാരായണ വിലാസം ഹയർ സെക്കന്ററി സ്കൂൾ, ആനാട് (5 കിമി)
 
== അവലംബം ==
#http://www.nedumangadmunicipality.in/
 
{{തിരുവനന്തപുരം ജില്ല}}
"https://ml.wikipedia.org/wiki/നെടുമങ്ങാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്