"കരുതൽ തടങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ചില സാഹചര്യങ്ങളിൽ കുറ്റം ചെയ്യുമെന്ന് സംശയിക്കപ്പെടുന്ന വ്യക്തികളെ ഒരു കരുതലെന്ന നിലയിൽ തടവിൽ പാർപ്പിക്കുന്നതാണ്‌ '''കരുതൽ തടങ്കൽ''' അഥവാ '''പ്രിവന്റീവ് ഡിറ്റൻഷൻ'''. ആഭ്യന്തര, പൊതുസുരക്ഷിതത്വത്തെ മുൻനിർത്തിയാണ്‌ ഈ സമ്പ്രദായം നടപ്പിലാക്കുന്നത്. ഇന്ത്യയിൽ 1950-ലാണ്‌ ഈ നടപടിക്ക് ഭരണഘടനാ അംഗീകാരം ലഭ്യമായത്. ഇതിനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിച്ചത് [[സർദാർ വല്ലഭായി പട്ടേൽ|സർദാർ വല്ലഭായി പട്ടേലാണ്]]. 1975-ലെ അടിയന്തരാവസ്ഥക്കാലത്താണ് തടങ്കൽ ഏറ്റവും കർശനമായി നടപ്പാക്കിയത്. ജില്ലാ കളക്ടർമാരാണ് കരുതൽ തടങ്കൽ നിയമം നിലവിൽ വന്നതായുള്ള പ്രഖ്യാപനം നടപ്പിലാക്കേണ്ടത്. ഈ നിയമപ്രകാരം ഇന്ത്യയിൽ ആദ്യമായി തടവിലായ വ്യക്തി [[എ.കെ. ഗോപാലൻ|എ.കെ. ഗോപാലനാണ്]]. ടാഡ ആക്‌ട് (TADA Act) ഒരു കരുതൽ തടങ്കൽ നിയമമാണ്. 1980-ലെ ദേശീയസുരക്ഷ നിയമപ്രകാരമാണ് കേന്ദ്ര-സംസ്ഥാനങ്ങൾക്ക് ഈ നിയമം നടപ്പിലാക്കുവാനുള്ള അധികാരം ലഭിച്ചത്.
"https://ml.wikipedia.org/wiki/കരുതൽ_തടങ്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്