"കരുതൽ തടങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ചില സാഹചര്യങ്ങളിൽ കുറ്റം ചെയ്യുമെന്ന് സംശയിക്കപ്പെടുന്ന വ്യക്തികളെ ഒരു കരുതലെന്ന നിലയിൽ തടവിൽ പാർപ്പിക്കുന്നതാണ്‌ '''കരുതൽ തടങ്കൽ''' അഥവാ '''പ്രിവന്റീവ് ഡിറ്റൻഷൻ'''. ആഭ്യന്തര, പൊതുസുരക്ഷിതത്വത്തെ മുൻനിർത്തിയാണ്‌ ഈ സമ്പ്രദായം നടപ്പിലാക്കുന്നത്. ഇന്ത്യയിൽ 1950-ലാണ്‌ ഈ നടപടിക്ക് ഭരണഘടനാ അംഗീകാരം ലഭ്യമായത്. ഇതിനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിച്ചത് [[സർദാർ വല്ലഭായി പട്ടേൽ|സർദാർ വല്ലഭായി പട്ടേലാണ്]].
"https://ml.wikipedia.org/wiki/കരുതൽ_തടങ്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്