"ഇന്ത്യൻ നാഷണൽ കോൺഗ്രസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) കണ്ണി
വരി 2:
ഇന്ത്യൻ ‍രാഷ്ട്രത്തിനുമുഴുവനും വേണ്ടി നിലകൊള്ളുകയും സ്വാതന്ത്ര്യത്തിനു് വേണ്ടിഎല്ലാവിഭാഗം ജനങ്ങളുടെയും പിന്തുണ നേടി [[ഇന്ത്യയുടെ സ്വാതന്ത്ര്യസമരം|ഇന്ത്യൻ ദേശീയ സ്വാതന്ത്ര്യ സമരത്തെ]] ഏകോപിപ്പിയ്ക്കുകയും ചെയ്ത ദേശീയമുന്നണിയായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് . 1885 മുതൽ 1948 ഫെബ്രുവരിയിലെ എ ഐ സി സി സമ്മേളനം വരെ ദേശീയ പ്രസ്ഥാനമായി അതു് നിലനിന്നു.
 
1885-ൽ‍ സ്കോട്ട്‌ലൻഡുകാരനായമുൻ ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ [[ഏ. ഓ. ഹ്യൂം]] എന്ന സായ്‍വിന്റെ മുൻകയ്യിലാണു് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായതു്. [[ഡബ്ല്യു.സി. ബാനർജിയായിരുന്നുആദ്യത്തെബാനർജി]]യായിരുന്നുആദ്യത്തെ അധ്യക്ഷൻ. [[മഹാത്മാ ഗാന്ധിഎന്നപേരിൽഗാന്ധി]]എന്നപേരിൽ വിഖ്യാതനായ മോഹനദാസ കർ‍മചന്ദ്ര ഗാന്ധി കോൺഗ്രസ്സിന്റെ നേതൃത്വം ഏറ്റെടുത്തതോടെ സ്വാതന്ത്ര്യ സമരം ജനകീയമായിമാറി. ഇന്ത്യൻ ജനതയെയും ദേശീയതയെയും പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനമായി കോൺഗ്രസ്സ് ഉയർ‍ന്നു. കോൺഗ്രസ്സിന്റെ അനിഷേധ്യ നേതാവായിരുന്ന മഹാത്മാ ഗാന്ധി രാഷ്ട്രപിതാവുമായി.. മഹാത്മാ ഗാന്ധിയ്ക്കു് മുമ്പു് [[ഗോപാലകൃഷ്ണ ഗോഖലെ]], [[ബാല ഗംഗാധര തിലകൻ]], [[ബിപിൻ ചന്ദ്ര പാൽ]], [[ലാലാ ലജ്പത് റായ്]] തുടങ്ങിയവരും മഹാത്മാ ഗാന്ധിയോടൊപ്പം [[സുഭാസ് ചന്ദ്ര ബോസ്|സുഭാസ് ചന്ദ്ര ബസു]], [[ജവഹർലാൽ നെഹ്രു]], [[സർദാർ വല്ലഭായി പട്ടേൽ|സർദാർ വല്ലഭഭായി പട്ടേൽ]], [[ഡോ.രാജേന്ദ്ര പ്രസാദ്]], [[ഖാൻ അബ്ദുൽ ഗാഫർ ഖാൻ]], [[സി. രാജഗോപാലാചാരി]], [[ആചാര്യ നരേന്ദ്രദേവെ]], [[ആചാര്യ കൃപലാനി]], [[ജയപ്രകാശ് നാരായണൻ]] തുടങ്ങിയവരും കോൺഗ്രസിന്റെ പ്രധാനനേതാക്കളായിരുന്നു. ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോഴും 1948 ഫെബ്രുവരിയിലെ എ ഐ സി സി സമ്മേളനക്കാലത്തും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രസിഡന്റായിരുന്നതു് 1946 മുതൽ 1948 വരെ ചുമതല വഹിച്ച [[ആചാര്യ കൃപലാനി|ആചാര്യ ജെ. ബി. കൃപലാനിയായിരുന്നുകൃപലാനി]]യായിരുന്നു. ദേശീയ പ്രസ്ഥാനമെന്ന നിലയിലുള്ള കോൺഗ്രസിനെ അവസാനമായിനയിച്ച പ്രസിഡന്റായിരുന്നു അദ്ദേഹം.
 
1947-ൽ‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയതോടെ കോൺഗ്രസ്സിന്റെ പ്രയോജനം അതിജീവിച്ചുവെന്നും അതിജീവിച്ചുവെന്നു് കോൺഗ്രസ്സിന്റെ പ്രധാനനേതാവും രാഷ്ട്രപിതാവുമായ മഹാത്മാ ഗാന്ധിതന്നെ 1948 ജനുവരിയിൽ പ്രസ്താവിച്ചു. കോൺഗ്രസ്സ് പിരിച്ചുവിട്ടു് ഒരു ലോക സേവാ സംഘം (ജന സേവാ സംഘം) രൂപപ്പെടണമെന്നു് മഹാത്മാ ഗാന്ധി നിർ‍ദേശിച്ചു<ref>1947-ൽ‍ സ്വാതന്ത്ര്യം നേടിയതോടെ കോൺഗ്രസ്സിന്റെ പ്രയോജനം അതിജീവിച്ചുവെന്നും അതിനാൽ ഇപ്പോഴത്തെ കോൺഗ്രസ്സ് പിരിച്ചുവിട്ടു് ഒരു ലോക സേവാ സംഘം (ജന സേവാ സംഘം) രൂപപ്പെടണമെന്നും 1949 ജനുവരി 29-നു് രേഖപ്പെടുത്തി. എ ഐ സി സി ജനറൽ‍ സെക്രട്ടറി ആചാര്യ കിശോർ അതു് ഫെബ്രുവരി 7ന്നു്പത്രങ്ങൾ‍ക്കു് നൽകി. മഹാത്മാ ഗാന്ധിയുടെ സമ്പൂർ‍ണ കൃതികളുടെ തൊണ്ണൂറാം ഗ്രന്ഥത്തിൽ‍ ആ പ്രസ്താവന പൂർ‍ണമായി വന്നിട്ടുണ്ടു്- ഉദയാസ്തമയങ്ങൾ ഒന്നിച്ചോ?; [[സുകുമാർ അഴീക്കോടു്]]; മാതൃഭൂമി മഹാത്മാ ഗാന്ധി സപ്ലിമെന്റ്, 1994; പുറം:98 </ref>.എന്നാൽ, മഹാത്മാ ഗാന്ധി രക്തസാക്ഷിയായ ഉടനെതന്നെ 1948 ഫെബ്രുവരി 21,22തീയതികളിൽ‍ [[ന്യൂ ദൽഹി|നവ ദൽഹിയിൽ‍]] ‍ ചേർ‍ന്ന എ ഐ സി സി സമ്മേളനം കോൺഗ്രസ്സ് ഭരണഘടനയിൽ ഭേദഗതിവരുത്തി കോൺഗ്രസ്സിനുള്ളിലെ മറ്റു് കക്ഷികളെയും സംഘടനകളെയും പുറന്തള്ളിക്കൊണ്ടു് [[ഇന്ത്യയിലെ രാഷ്ട്രീയകക്ഷികൾ|സാധാരണ രാഷ്ട്രീയ കക്ഷിയായി]] മാറുകയാണു് ചെയ്തതു്. അതോടെ, 1948 മാർച്ചിൽ കക്ഷിരാഷ്ട്രീയ താൽ‍പര്യമില്ലാത്ത ഗാന്ധിയൻമാർ [[സർവ സേവാ സംഘം]] രൂപവൽക്കരിച്ചും<ref>ഗാന്ധിമാർ‍ഗത്തിന്റെ പുത്തൻ‍പ്രസക്തി; ജികുമാരപിള്ള[[ജി. കുമാരപിള്ള]]; ഭാഷാപോഷിണി (1992 ഫെബ്രു-മാർ‍ച്ച് ലക്കം) പുറം: 61</ref> [[ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം|കാങ്ഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിക്കാർ]] [[ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം|സോഷ്യലിസ്റ്റ് പാർട്ടി]] രൂപവൽക്കരിച്ചും സ്വതന്ത്രമായി<ref>ജയപ്രകാശ് നാരായൺ; [[തായാട്ട് ശങ്കരൻ‍]]; കേരളഗ്രന്ഥശാലാ സഹകരണ സംഘം, തിരുവനന്തപുരം; വിതരണം: വിദ്യാർ‍ത്ഥിമിത്രം ബുക് ഡിപ്പോ, കോട്ടയം;1977; പുറം:184</ref>.
 
1948 ഫെബ്രുവരിയിലെ എ ഐ സി സി സമ്മേളനം മുതൽ‍ 1969ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പു വരെ ഇന്ത്യയിലെ സാധാരണ രാഷ്ട്രീയ കക്ഷിയായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർ‍ട്ടി (1948 – 1969) നിലനിന്നു. 1969-ൽ‍ ഇതു് തകർ‍ന്നതിനെ തുടർ‍ന്നുണ്ടായ [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (സംഘടന)]], [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഭരണം)]] എന്നിവയും 1978-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഭരണം) പിളർ‍ന്നുണ്ടായ റെഡ്ഢിവിഭാഗം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്, [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് –ഐ]] എന്നിവയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്നു് അറിയപ്പെട്ടു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (സംഘടന) മറ്റു് പാർട്ടികളുമായി ലയിച്ചുണ്ടായ [[ജനതാ പാർ‍ട്ടിപാർട്ടി]] 1977ൽ അധികാരത്തിലേറി. 1977ൽ1977-ൽ സ്ഥാപിതമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് –ഐ എന്ന കക്ഷി 1986 മുതൽ ഇന്ത്യൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്ന പേരു് ഉപയോഗിച്ചു് വരുന്നു.
 
1948 ഫെബ്രുവരിയിലെ എ ഐ സി സി സമ്മേളനം മുതൽ‍ 1969ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പു വരെ ഇന്ത്യയിലെ സാധാരണ രാഷ്ട്രീയ കക്ഷിയായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർ‍ട്ടി (1948 – 1969) നിലനിന്നു. 1969-ൽ‍ ഇതു് തകർ‍ന്നതിനെ തുടർ‍ന്നുണ്ടായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (സംഘടന), ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഭരണം) എന്നിവയും 1978-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഭരണം) പിളർ‍ന്നുണ്ടായ റെഡ്ഢിവിഭാഗം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് –ഐ എന്നിവയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്നു് അറിയപ്പെട്ടു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (സംഘടന) മറ്റു് പാർട്ടികളുമായി ലയിച്ചുണ്ടായ ജനതാ പാർ‍ട്ടി 1977ൽ അധികാരത്തിലേറി. 1977ൽ സ്ഥാപിതമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് –ഐ എന്ന കക്ഷി 1986 മുതൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്ന പേരു് ഉപയോഗിച്ചു് വരുന്നു.
==ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രസ്ഥാനം1885 -1948 ==
[[File:1st INC1885.jpg|right|400px|thumb|കോൺഗ്രസിന്റെ ആദ്യ സമ്മേളനം1885]]
"https://ml.wikipedia.org/wiki/ഇന്ത്യൻ_നാഷണൽ_കോൺഗ്രസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്