"പത്മനാഭപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
No edit summary
വരി 13:
}}
{{ഫലകം:Travancore}}
[[തിരുവിതാംകൂർ|തിരുവിതാംകൂറിന്റെ]] തലസ്ഥാനമായിരുന്നു '''പത്മനാഭപുരം''' Padmanabhapuram (Tamil: பத்மனாபபுரம்). [[തമിഴ്‌നാട്|തമിഴ്‌നാട്ടിലെ]] [[കന്യാകുമാരി ജില്ല|കന്യാകുമാരി ജില്ലയിൽ]] സ്ഥിതിചെയ്യുന്നു. അക്ഷാംശം: 8.23 രേഖാംശം: 77.33 <ref>[http://www.fallingrain.com/world/IN/25/Padmanabhapuram.html Falling Rain Genomics, Inc - Padmanabhapuram]</ref>. 1795 -ഇൽ അന്നത്തെ തിരുവിതാംകൂർ മഹാരാജാവായിരുന്ന [[കാർത്തിക തിരുനാൾ രാമവർമ|രാമവർമ്മ]] (ധർമ്മരാജ) തലസ്ഥാനം [[തിരുവനന്തപുരം|തിരുവനന്തപുരത്തേക്ക്]] മാറ്റി. തിരുവിതാംകൂർ [[ശില്പകല|ശില്പകലാരീതിയിൽ]] നിർമ്മിക്കപ്പെട്ടിരിക്കുന്ന [[പത്മനാഭപുരം കൊട്ടാ‍രംകൊട്ടാരം]] രാജകീയ പ്രൗഡിയോടെ ഇന്നും നിലകൊള്ളുന്നു.
 
 
2001-ലെ കണക്കുകൾ‍ പ്രകാരം ജനസംഖ്യ 20,051 ആണ്‌ <ref>http://web.archive.org/web/20040616075334/www.censusindia.net/results/town.php?stad=A&state5=999</ref>.
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/പത്മനാഭപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്