"നങ്കൂരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'thumb|250px|right|[[മത്സ്യം|മത്സ്യ ബന്ധനം നടത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.)No edit summary
വരി 1:
[[File:Admiralty anchor.JPG|thumb|250px|right|[[മത്സ്യം|മത്സ്യ]] ബന്ധനം നടത്തുന്നവർ ഉപയോഗിക്കുന്ന നങ്കൂരം]]
 
[[ജലം|ജല]] [[നൗക|നൗകകളെ]] ജലാശയത്തിൽ എവിടെയെങ്കിലും താത്കാലികമായി ഉറപ്പിച്ചുനിർത്താൻ ഉപയോഗപ്പെടുത്തുന്ന സംവിധാനമാണ് '''നങ്കൂരം'''. നൗകയുടെ ഭാരം, ജലത്തിന്റെ ഗതിക സവിശേഷതകൾ, അടിത്തട്ടിലെ മണ്ണിന്റെ സ്വഭാവഘടന, നൗകയുടെ പരിസരങ്ങളിൽ അനുഭവപ്പെടുന്ന അന്തരീക്ഷാവസ്ഥകൾ ([[കാലാവസ്ഥ]], കാറ്റിന്റെ ദിശ മുതലായവ) എന്നിവയെ അടിസ്ഥാനമാക്കി നങ്കൂരത്തിന്റെ ഘടന നിശ്ചയിക്കാറാണു പതിവ്.
 
അടിത്തട്ടിലെ മണ്ണിൽ ആഴ്ന്നിറങ്ങുക, ഭാരത്താൽ താഴ്ന്നു കിടക്കുക, കപ്പലിന്റെ ഗുരുത്വകേന്ദ്രവും (Centre of gravity) നങ്കൂരസ്ഥാനവും തമ്മിലുള്ള വലിയ അകലംമൂലം ഉയർന്ന ജഡത്വാഘൂർണം (Moment of inertia) സൃഷ്ടിച്ച് കപ്പലിന് സുസ്ഥിരത നല്കുക തുടങ്ങി പലതരത്തിലും നങ്കൂരങ്ങൾ പ്രവർത്തിക്കാറുണ്ട്. കപ്പലുമായി നങ്കൂരത്തിന് കേബിൾ വഴി ബന്ധവുമുണ്ടായിരിക്കും.
"https://ml.wikipedia.org/wiki/നങ്കൂരം" എന്ന താളിൽനിന്ന് ശേഖരിച്ചത്