"അഭിനേതാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒറ്റ വരി ലേഖനം വലുതാക്കൽ -ആദ്യഘട്ടം
(ചെ.)No edit summary
വരി 1:
{{prettyurl|Actor}}
{{ഒറ്റവരിലേഖനം|date=2010 സെപ്റ്റംബർ}}
[[നാടകം]], [[സീരിയൽ]], [[ചലച്ചിത്രം]] തുടങ്ങിയ കലാരൂപങ്ങളിൽ അഭിനയിക്കുന്നവരെയാണഅഭിനയിക്കുന്നവരെയാണ് '''അഭിനേതാവ്''' എന്ന് വിളിക്കുന്നത്. നാടക-സിനിമാ രചയിതാവ് രൂപം കൊടുത്ത കഥാപാത്രങ്ങളെ ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ച് കാണിക്കുകയാണ് ഒരു അഭിനേതാവിന്റെ ധർമ്മം.
 
== ചരിത്രം ==
ഗ്രീക്കിലെ '''തെപ്സിസ്''' ആണ് ബി.സി. 534 ൽ ആണ് ചരിത്രം രേഖപ്പെടുത്തിയ ആദ്യത്തെ അഭിനേതാവ്. ഒരു കഥാപാത്രം പറയേണ്ട കാര്യങ്ങൾ ആദ്യമായി ഒരു വേദിയിൽ വച്ച് അവതരിപ്പിക്കുകയാണ് തെപ്സിസ് ചെയ്തത്. അതിനുമുൻപ് അവതരണങ്ങൾ ഉണ്ടായിരുന്നു എങ്കിലും സംഭാഷണങ്ങൾ അവതാരകർ പറയുന്ന രീതി ഉണ്ടായിരുന്നില്ല. നൃത്തത്തിന്റെ അകമ്പടിയോടെ സംഗീതമുപയോഗിച്ചോ അല്ലാതെയോ വേദിയില്ലാത്ത ഒരാൾ കഥ വായിക്കുന്ന രീതിയാണ് അനുവർത്തിച്ചിരുന്നത്.
 
== പുരസ്കാരങ്ങൾ ==
"https://ml.wikipedia.org/wiki/അഭിനേതാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്