"അക്കോർഡിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: tr:Akordeon
(ചെ.)No edit summary
വരി 6:
ദീർഘചതുരാകൃതിയിലുള്ള രണ്ടു പലകകൾക്കിടയിൽ ബെല്ലോകൾ ഇണക്കിയാണ് ഇത് നിർമിക്കുന്നത്. ഈ പലകകളിൽ വാദ്യത്തിന്റെ വലിപ്പച്ചെറുപ്പമനുസരിച്ച് 5 മുതൽ 50 വരെ കട്ടകൾ (reeds) ഘടിപ്പിച്ചിരിക്കും. ബെല്ലോDebit sideകൾ വികസിപ്പിക്കുമ്പോൾ പുറത്തുനിന്നും വായു ഉള്ളിൽ കടക്കുന്നു; സങ്കോചിപ്പിക്കുമ്പോൾ പുറത്തേക്കു കടക്കുവാൻ ശ്രമിക്കുന്ന വായുവിനെ നിർദിഷ്ട ദ്വാരങ്ങളിൽക്കൂടി നിർദിഷ്ട തോതിൽ പുറത്തേക്കു വിടത്തക്കവണ്ണം കട്ടകളിൽ വിരലുകൾ അമർത്തുകയും അയയ്ക്കുകയും ചെയ്യുന്നു. ഒരേ കട്ടയിൽ നിന്നും രണ്ടു നാദങ്ങൾ പുറപ്പെടുവിക്കുന്നതിന് ബെല്ലോകളിൽ ഒന്നിനെ വികസിപ്പിക്കുകയും മറ്റൊന്നിനെ സങ്കോചിപ്പിക്കുകയും ചെയ്താൽ മതി.
 
[[പിയാനോ|പിയാനോ]] മാതൃകയിൽ നിർമിക്കപ്പെടുന്ന പിയാനോ അക്കോർഡിയനുകൾ ഇന്ന് പ്രചാരത്തിലുണ്ട്. അവയുടെ ''ദന്തനിര'' (keyboard) പ്രത്യേകരീതിയിലാണ് ഘടിപ്പിച്ചിട്ടുള്ളത്. ''ബൺഡോനിയോൺ'' (Brandoneon) എന്നത് മറ്റൊരിനം അക്കോർഡിയനാണ്.<ref>http://www.asp.net/ajax/ajaxcontroltoolkit/samples/Accordion/Accordion.aspx Accordion Demonstration</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/അക്കോർഡിയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്