"യൂസഫലി കേച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9:
1962 ലാണ്‌ ചലച്ചിത്രഗാനരചനാരംഗത്തേക്ക് ഇദ്ദേഹം കടന്നുവരുന്നത്. "മൂടുപടം" എന്ന ചിത്രത്തിനാണ്‌ ആദ്യമായി ഗാനങ്ങൾ രചിച്ചത്. "മഴ" എന്ന ചിത്രത്തിലെ ഗാനരചനയ്ക്ക് 2000 ൽ ദേശീയ പുരസ്കാരം ലഭിക്കുകയുണ്ടായി. മൂന്ന് ചലച്ചിത്രങ്ങളും യൂസഫലി സം‌വിധാനം ചെയ്തിട്ടുണ്ട്. 1979 ൽ സം‌വിധാനം ചെയ്ത "നീലത്താമര" എന്ന അദ്ദേഹത്തിന്റെ ചിത്രം(എം.ടി യുടെ കഥ) 2009 ൽ [[ലാൽ ജോസ്‌|ലാൽജോസ്]] പുന:സൃഷ്ടിച്ച്(റീ മിക്സ്)[[നീലത്താമര]] എന്ന പേരിൽ തന്നെ സം‌വിധാനം ചെയ്ത് ഇറക്കി. [[കേരള സാഹിത്യ അക്കാദമി]] അധ്യക്ഷനായും ഇദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.
 
==കാവ്യ കൃതികൾ==
*സൈനബ
*സ്തന്യ ബ്രഹ്മം
വരി 19:
*കേച്ചേരിപ്പുഴ
*ആലില
*കഥയെ പ്രേമിച്ച കവിത
*ഹജ്ജിന്റെ മതേതര ദർശനം
*പേരറിയാത്ത നൊമ്പരം
 
==സം‌വിധാനം ചെയ്ത ചിത്രങ്ങൾ==
"https://ml.wikipedia.org/wiki/യൂസഫലി_കേച്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്