"റായ് ലക്ഷ്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
 
==ചലച്ചിത്ര ജീവിതം==
ചലച്ചിത്രരംഗത്ത് എത്തുന്നതിനുമുമ്പ് പരസ്യ ചിത്രങ്ങളിലെ മോഡലായിരുന്നു ലക്ഷ്‌മി റായ്. നിരവധി ടെലിവിഷൻ പരസ്യങ്ങളിൽ മോഡലായി. സിലിക്കൺ ഫൂട്ട്‌വെയർ, ജോസ്കോ ജ്വല്ലേഴ്സ്, ഇമ്മാനുവൽ സിൽക്സ് എന്നിവയുടെ പരസ്യങ്ങളിൽ മോഡലയി റായ് പ്രത്യക്ഷപ്പെട്ടു. 2005 ൽ തമിഴിലെ കർക കസദര എന്ന ചിത്രത്തിലൂടെയാണ് കന്നിയഭിനയം. പിന്നീട് ധർമപുരി, നെഞ്ചൈ തൊടു തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ഇവയൊന്നും വേണ്ടത്ര വിജയംവരിച്ച ചിത്രങ്ങളായിരുന്നില്ല. 2008 ൽ പുറത്തിറങ്ങിയ അണ്ണൻ തമ്പി, 2[[ടു ഹരിഹർ നഗർ]] (2009), ചട്ടമ്പിനാട്, [[ഇവിടം സ്വർഗമാണ്സ്വർഗ്ഗമാണ്]] (2009) എന്നീ ചിത്രങ്ങളിലൂടെ മലയാള ചലച്ചിത്രരംഗത്തെ ഒന്നാംനിര നായികയായി ചുവടുറപ്പിച്ചു.
 
അണ്ണൻതമ്പി, ചട്ടമ്പിനാട്‌ തുടങ്ങിയ ചിത്രങ്ങളിൽ [[മമ്മൂട്ടി]]യോടൊപ്പം അഭിനയിച്ച ലക്ഷ്‌മി മോഹൻലാലിനൊപ്പം റോക്ക്‌ ആൻഡ്‌ റോൾ എന്ന ചിത്രത്തിൽ അഭിനയിച്ചു. ജോഷിയുടെ ക്രിസ്‌ത്യൻബ്രദേഴ്‌സ്‌, റോഷൻ ആൻഡ്രൂസിന്റെ [[കാസനോവ]], സഞ്‌ജീവ്‌ ശിവന്റെ യോദ്ധ-2 എന്നീ ചിത്രങ്ങളാണ് പുതുതായി പുറത്തിറങ്ങാനുള്ള ലക്ഷ്മി റായിയുടെ ചിത്രങ്ങൾ. മൂന്നു ചിത്രങ്ങളിലും [[മോഹൻലാൽ|മോഹൻലാലാണ്]] നായകൻ.
[[File:Laxmi Rai.jpg|right|thumb|250px|ഒരു അവാർഡ്‌ദാന ചടങ്ങിൽ ലക്ഷ്‌മിയുടെ നൃത്ത വിരുന്ന്'']]
 
"https://ml.wikipedia.org/wiki/റായ്_ലക്ഷ്മി" എന്ന താളിൽനിന്ന് ശേഖരിച്ചത്