"മുറിഞ്ഞപുഴ (ഇടുക്കി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
+
വരി 2:
{{ഒറ്റവരിലേഖനം|date=2009 ജൂലൈ}}
 
[[കേരളം|കേരളത്തിൽ]] [[ഇടുക്കി ജില്ല|ഇടുക്കി ജില്ലയിലെ]] [[പീരുമേട്]] താലൂക്ക്|പീരുമേട് താലൂക്കിലുള്ള]] ഒരു പ്രദേശമാണ് '''മുറിഞ്ഞപുഴ'''. [[കൊല്ലം മധുര ദേശീയ പാത]]യിൽ (പഴയ കെ കെ റോഡിൽ) [[പെരുവന്താനം]] എന്ന സ്ഥലത്തിനും [[കുട്ടിക്കാനം]] എന്ന സ്ഥലത്തിനും ഇടയിലായാണ് മുറിഞ്ഞപുഴ എന്ന പ്രദേശം. മലകളാൽ ചുറ്റപ്പെട്ട ഭൂപ്രകൃതിയാണിവിടെ. [[മകരവിളക്ക്]] കാണുന്നതിനായി ആയിരക്കണക്കിനാളുകൽആയിരക്കണക്കിനാളുകൾ വന്നു ചേരുന്ന [[പാഞ്ചാലിമേട്]] എന്ന സ്ഥലത്തേക്കുള്ള വഴി ഇവിടെ നിന്നാണാരംഭിക്കുന്നത്. പാഞ്ചാലിമേട്ടിലേയ്ക്ക് ഏകദേശം നാലു കിലോ മീറ്റർ ദൂരം. പാഞ്ചാലിമേട് വളരെ പ്രകൃതി ഭംഗിയുള്ള ഒരു പ്രദേശമായതിനാൽ ഒരു വിനോദസഞ്ചാര കേന്ദ്രം എന്ന നിലയിൽ പ്രശസ്തിയിലേയ്കുയർന്നുകൊണ്ടിരിക്കുന്നു. [[കോട്ടയം]] ജില്ലയിലെ [[തലയോലപ്പറമ്പ്]] എന്ന് സ്ഥലത്തിനടുത്തും ഇതേ പേരിൽ ഒരു സ്ഥലമുണ്ട്.
{{Kerala-geo-stub}}
[[വിഭാഗം: ഇടുക്കി ജില്ലയിലെ ഗ്രാമങ്ങൾ]]
"https://ml.wikipedia.org/wiki/മുറിഞ്ഞപുഴ_(ഇടുക്കി)" എന്ന താളിൽനിന്ന് ശേഖരിച്ചത്