"റായ് ലക്ഷ്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
 
അണ്ണൻതമ്പി, ചട്ടമ്പിനാട്‌ തുടങ്ങിയ ചിത്രങ്ങളിൽ [[മമ്മൂട്ടി]]യോടൊപ്പം അഭിനയിച്ച ലക്ഷ്‌മി മോഹൻലാലിനൊപ്പം റോക്ക്‌ ആൻഡ്‌ റോൾ എന്ന ചിത്രത്തിൽ അഭിനയിച്ചു. ജോഷിയുടെ ക്രിസ്‌ത്യൻബ്രദേഴ്‌സ്‌, റോഷൻ ആൻഡ്രൂസിന്റെ കാസനോവ, സഞ്‌ജീവ്‌ ശിവന്റെ യോദ്ധ-2 എന്നീ ചിത്രങ്ങളാണ് പുതുതായി പുറത്തിറങ്ങാനുള്ള ലക്ഷ്മി റായിയുടെ ചിത്രങ്ങൾ. മൂന്നു ചിത്രങ്ങളിലും [[മോഹൻലാൽ|മോഹൻലാലാണ്]] നായകൻ.
 
[[File:Laxmi Rai.jpg|right|thumb|250px|ഒരു അവാർഡ്‌ദാന ചടങ്ങിൽ ലക്ഷ്‌മിയുടെ നൃത്ത വിരുന്ന്'']]
 
"https://ml.wikipedia.org/wiki/റായ്_ലക്ഷ്മി" എന്ന താളിൽനിന്ന് ശേഖരിച്ചത്