"മുറിഞ്ഞപുഴ (ഇടുക്കി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
{{ഒറ്റവരിലേഖനം|date=2009 ജൂലൈ}}
 
'''മുറിഞ്ഞപുഴ''' [[കേരളം|കേരളത്തിൽ]]‍ [[ഇടുക്കി ജില്ല|ഇടുക്കി ജില്ലയിലെ]] [[പീരുമേട്]] താലൂക്കിലുള്ള ഒരു സ്ഥലമാണ്.പ്രദേശമാണ് '''മുറിഞ്ഞപുഴ'''.ഇപ്പൊൾ[[കൊല്ലം മധുര ദേശീയ പാത]]യിലുൾപ്പെടുന്നയിൽ (പഴയ കെ കെ റോഡിൽ) [[പെരുവന്താനം]] എന്ന സ്ഥലത്തിനും [[കുട്ടിക്കാനം]] എന്ന സ്ഥലത്തിനും ഇടയിലായിഇടയിലായാണ് സ്ഥിതിമുറിഞ്ഞപുഴ ചെയ്യുന്നുഎന്ന പ്രദേശം. മലകളാൽ ചുറ്റപ്പെട്ട ഒരു പ്രദേശമാണിത്ഭൂപ്രകൃതിയാണിവിടെ. [[മകരവിളക്ക്]] കാണുന്നതിനായി ആയിരക്കണക്കിനാളുകൽ വന്നു ചേരുന്ന [[പാഞ്ചാലിമേട്]] എന്ന സ്ഥലത്തേക്കുള്ള വഴി ഇവിടെ നിന്നാണാരംഭിക്കുന്നത്. ഏകദേശം നാലു കിലോ മീറ്റർ ദൂരം. പാഞ്ചാലിമേട് വളരെ പ്രകൃതി ഭംഗിയുള്ള ഒരു പ്രദേശമായതിനാൽ ഒരു വിനോദസഞ്ചാര കേന്ദ്രം എന്ന നിലയിൽ പ്രശസ്തിയിലേയ്കുയർന്നുകൊണ്ടിരിക്കുന്നു. [[കോട്ടയം]] ജില്ലയിലെ [[തലയോലപ്പറമ്പ്]] എന്ന് സ്ഥലത്തിനടുത്തും ഇതേ പേരിൽ ഒരു സ്ഥലമുണ്ട്.
{{Kerala-geo-stub}}
[[വിഭാഗം: ഇടുക്കി ജില്ലയിലെ ഗ്രാമങ്ങൾ]]
"https://ml.wikipedia.org/wiki/മുറിഞ്ഞപുഴ_(ഇടുക്കി)" എന്ന താളിൽനിന്ന് ശേഖരിച്ചത്