"മനോജ് തിവാരി (ഗായകൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Manoj Tiwari (Singer)}}
[[ബീഹാർ|ബീഹാറിൽ]] നിന്നുള്ള ഒരു പിന്നണി ഗായകനും അഭിനേതാവും സംവിധായകനുമാണ് '''മനോജ് തിവാരി'''. ഭോജ്പുരി സിനിമയെ പുനരുദ്ധരിച്ചയാൾ എന്ന നിലയിലാണ് അദ്ദേഹം കൂടുതലായും ശ്രദ്ദിക്കപ്പെടുന്നത്. ഏകദേശം 30 ലധികം ഭോജ്പുരി സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ അദ്ദേഹം പിന്നണി ഗായകൻ എന്ന നിലയിലാണ് ആദ്യം ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് അദ്ദേഹം കുടുംബചിത്രങ്ങളിലെ നായകൻ എന്ന നിലയിലും ജനഹൃദയങ്ങളിൽ പ്രതിഷ്ഠ നേടി. ബോലെ ഷങ്കർ, ഗംഗ തുടങ്ങിയ ചിത്രങ്ങൾ സാമ്പത്തികവിജയം നേടിയ ചില ചിത്രങ്ങളാണ്.
"https://ml.wikipedia.org/wiki/മനോജ്_തിവാരി_(ഗായകൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്