"റായ് ലക്ഷ്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Lakshmi Rai}}
{{Infobox actor
| name = ലക്ഷ്മിലക്ഷ്‌മി റായ്‌
| image = Laxmi Rai.jpg
| imagesize =
വരി 16:
| occupation = ചലച്ചിത്ര അഭിനേത്രി
}}
'''ലക്ഷ്മിലക്ഷ്‌മി റായ്‌''' കർണാടകത്തിലെ ബൽഗാമിൽ നിന്നുള്ള ഒരു തെന്നിന്ത്യൻ ചലച്ചിത്രനടിയും പരസ്യമോഡലുമാണ്. [[മലയാളം|മലയാള]]-തമിഴ് ചലച്ചിത്രരംഗത്ത് കൂടുതൽ സജീവം.
 
==ചലച്ചിത്ര ജീവിതം==
വരി 23:
അണ്ണൻതമ്പി, ചട്ടമ്പിനാട്‌ തുടങ്ങിയ ചിത്രങ്ങളിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ച ലക്ഷ്മി മോഹൻലാലിനൊപ്പം റോക്ക്‌ ആൻഡ്‌ റോൾ എന്ന ചിത്രത്തിൽ അഭിനയിച്ചു. ജോഷിയുടെ ക്രിസ്‌ത്യൻബ്രദേഴ്‌സ്‌, റോഷൻ ആൻഡ്രൂസിന്റെ കാസനോവ, സഞ്‌ജീവ്‌ ശിവന്റെ യോദ്ധ-2 എന്നീ ചിത്രങ്ങളാണ് പുതുതായി പുറത്തിറങ്ങാനുള്ള ലക്ഷ്മി റായിയുടെ ചിത്രങ്ങൾ. മൂന്നു ചിത്രങ്ങളിലും [[മോഹൻലാൽ|മോഹൻലാലാണ്]] നായകൻ.
 
== ലക്ഷ്മിലക്ഷ്‌മി റായിയുടെ മലയാള ചിത്രങ്ങൾ ==
{| class="wikitable"
|-
"https://ml.wikipedia.org/wiki/റായ്_ലക്ഷ്മി" എന്ന താളിൽനിന്ന് ശേഖരിച്ചത്