"ട്രാഫിക് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 13:
| country = {{IND}}
| released = [[ജനുവരി 7]] [[2011]]
| runtime = 2 മണിക്കൂർ 4 മിനിട്ട്
| language = മലയാളം
| budget =
| gross =
| preceded_by =
| followed_by =
| website =
| amg_id =
| imdb_id =
}}
[[രാജേഷ് പിള്ള]] സവിധാനം ചെയ്ത് [[2011]] [[ജനുവരി 7]]-നു് പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്‌ '''ട്രാഫിക്'''.[[ശ്രീനിവാസൻ]],[[റഹ്മാൻ]],[[കുഞ്ചാക്കോ ബോബൻ]],[[ആസിഫ് അലി]],[[അനൂപ് മേനോൻ]],[[വിനീത് ശ്രീനിവാസൻ]],[[സന്ധ്യ]],[[റോമ]],[[രമ്യ നമ്പീശൻ]] എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ചെന്നൈയിൽ നടന്ന സംഭവമാണ് ചലച്ചിത്രത്തിനാധാരം.
==കഥാസംഗ്രഹം==
വിവിധ ജീവിതം നയിക്കുന്നവർ ഒരു സംഭവത്തെ തുടർന്ന് സെപ്റ്റംബർ 16-ന് ഒത്തു കൂടുന്നതാണ് കഥ. സൂപ്പർസ്റ്റാർ സിത്ഥാർത് ശങ്കർ ചലച്ചിത്ര ലോകത്തെ തിരക്കുള്ള നടനാണ്. ട്രാഫിക് കോൺസ്റ്റബിൾ സുദേവൻ സസ്പെൻഷന് ശേഷം ജോലിയിൽ പ്രവേശിക്കാൻ പോവുകയാണ്. ഡോ.ആബേലാകട്ടെ തന്റെ ആദ്യ വിവാഹവാർഷികം ആഘോഷിക്കുകയാണ്. ഭാര്യയ്ക്ക് ഒരു കാർ വാങ്ങാൻ പോവുകയാണ് ആബേൽ. ജേർണ്ണലിസ്റ്റായി നിയമനം കിട്ടിയ റെയ്ഹാനാകട്ടെ അന്നേ ദിവസം സൂപ്പർസ്റ്റാർ സിത്ഥാർത് ശങ്കറിനെ ഇന്റർവ്യൂ ചെയ്യാൻ പോവുകയാണ്. സൂപ്പർസ്റ്റാർ സിത്ഥാർത് ശങ്കറിന്റെ മകൾ പാലക്കാട് അഹല്യ ആശുപത്രിയൽ പ്രവേശിക്കപ്പെടുന്നു. ഹൃദയമാറ്റ ശസ്ത്രക്രിയ മാത്രമേ ഇനി രക്ഷയുള്ളു.
 
റെയ്ഹാനും രാജീവും സ്റ്റുഡിയോയിലേക്ക് പോകും വഴി അപകടത്തിൽ പെടുന്നു. അതേ സമയം ജംഗ്ഷനിൽ ഡോ.ആബേൽ സുദേവനും അവിടെ ഉണ്ട്. രാജീവ് ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുന്നു. എന്നാൽ രെയ്ഹാന്റെ നില ഗുരുതരമാകുന്നു. ഹൃദയ മാറ്റത്തെക്കുറിച്ച് ഡോക്ടർ റെയ്ഹാ്റെ മാതാപിതാക്കളോട് സംസാരിക്കുന്നു. ആദ്യം വഴങ്ങിയില്ലങ്കിലും പിന്നീടവർ സമ്മതിക്കുന്നു. ഹൃദയം ഇനി പാലക്കാട് എത്തിക്കണം. റോഡ് മുഴുവനും ബ്ലോക്ക് ചെയ്ത് ഒരു ദൌത്യം. അത് അപകടകരമാണെന്ന് തോന്നിയ കമ്മീഷണർ സമ്മതിക്കുന്നില്ല. പക്ഷേ ഡോ.സൈമൺ ഡിസൂസ നടത്തിയ സംഭാഷണത്തിനൊടുവിൽ കമ്മീഷണർ സമ്മതം അറിയിക്കുന്നു. അടിയന്തര സമ്മേളനത്തിൽ ദൌത്യത്തെ കുറിച്ച് വിശദമാക്കുന്നു. വാഹനം ഡ്രൈവ് ചെയ്യാൻ ട്രാഫിക് കോൺസ്റ്റബിൾ സുദേവൻ സന്നദ്ധത പ്രകടിപ്പിക്കുന്നു. അങ്ങനെ സുദേവൻ, രാജീവ്, ജോ.ആബേൽ എന്നിവർ പാലക്കാടേക്ക് തിരിക്കുന്നു. വിവിധ ബുദ്ധിമുട്ടുകൾ തരണം ചെയ്ത് അവർ സമയത്ത് തന്നെ ആശുപത്രിയിലെത്തുന്നു.
== കഥാപാത്രങ്ങൾ ==
{| class="wikitable"
|-
! അഭിനേതാവ് !! കഥാപാത്രം
|-
| [[ശ്രീനിവാസൻ ]] || ട്രാഫിക് കോൺസ്റ്റബിൾ സുദേവൻ
|-
| [[റഹ്മാൻ]] || സൂപ്പർസ്റ്റാർ സിത്ഥാർത് ശങ്കർ
|-
| [[കുഞ്ചാക്കോ ബോബൻ]] || ഡോ.ആബേൽ
|-
| [[വിനീത് ശ്രീനിവാസൻ]] || റെയ്ഹാൻ
|-
| [[ആസിഫ് അലി]] || രാജീവ്
|-
| [[അനൂപ് മേനോൻ]] || സിറ്റി പോലീസ് കമ്മീഷണർ നാസർ
|-
| [[ജോസ് പ്രകാശ്]] || ഡോ.സൈമൺ ഡിസൂസ
|-
| [[സായ്കുമാർ]] || റെയ്ഹാൻറെ അച്ഛൻ
|-
| [[റോമ]] || മരിയ
|-
| [[രമ്യ നമ്പീശൻ]] || ശ്വേത
|-
| [[ലെന]] || സിത്ഥാർത് ശങ്കർ ഭാര്യ
|-
| [[സന്ധ്യ]] || അതിഥി
|}
 
==പുറമെ നിന്നുള്ള കണ്ണികൾ==
* [http://www.nowrunning.com/movie/7383/malayalam/traffic/index.htm ''Traffic''] at Nowrunning.com
"https://ml.wikipedia.org/wiki/ട്രാഫിക്_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്