"ഹഗിയ സോഫിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 43:
== ചരിത്രം ==
[[കോൺസ്റ്റാന്റിനോപ്പിൾ]] ഭരണാധികാരിയായിരുന്ന [[കോൺസ്റ്റാന്റിയസ് രണ്ടാമൻ|കോൺസ്റ്റാന്റിയസ് രണ്ടാമനാണ്‌]] ആദ്യ കെട്ടിടത്തിന്റെ ശില്പി. [[എ.ഡി.360]] ലാണ്‌ നിർമ്മാണം പൂർത്തിയാക്കിയത്. പ്രാചീന ലത്തീൻ വാസ്തുകലാശൈലിയിൽ നിർമ്മിച്ച ആ കെട്ടിടം അക്കാലത്തെ മികച്ച ക്രിസ്തീയ ദേവാലയങ്ങളിലൊന്നായിരുന്നു. [[എ.ഡി.440]]ലുണ്ടായ കലാപപരമ്പരകളിൽ ആദ്യ പള്ളിയുടെ സിംഹഭാഗവും കത്തി നശിച്ചു.[[തിയോഡോസിയസ് രണ്ടാമൻ|തിയോഡോസിയസ് രണ്ടാമന്റെ]] നേതൃത്വത്തിൽ 405 [[ഒക്ടോബർ 10]]നാണ്‌ രണ്ടാമത്തെ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെടുന്നത്. 532 ജനുവരിയോടെ അതും നശിപ്പിയ്ക്കപ്പെട്ടു.
[[File:Hagia sophia dome painting september 2010.jpg|left|thumb|മകുടത്തിനകത്തെ ചിത്രപ്പണികൾ - ഉള്ളിൽ നിന്നുള്ള വീക്ഷണം. മകുടത്തിൽ ഓട്ടൊമൻ ഭരണകാലത്ത് മൂടിയിരുന്ന മുഖത്തിന്റെ ചിത്രം 2009 മുതൽ വീണ്ടും ദൃശ്യമായിരുന്നു. ചിത്രത്തിൽ മുകളിൽ ഇടതുവശത്ത് ശ്രദ്ധിക്കുക]]
 
532 [[ഫെബ്രുവരി 23]]നാണ്‌ [[ജസ്റ്റിനിൻ ഒന്നാമൻ]] ചക്രവർത്തി മൂന്നാമതൊരു ദേവാലയം നിർമ്മിയ്ക്കാൻ തീരുമാനിച്ചത്. ശാസ്ത്രജ്ഞനായിരുന്ന ഇസിഡോർ മിലെറ്റസും,ഗണിതജ്ഞനായിരുന്ന അന്തിമിയസുമാണ്‌ ശില്പികളായി തിരഞ്ഞെടുക്കപ്പെട്ടത്. [[ഗ്രീസ്|ഗ്രീസിൽ]] നിന്നും [[ഈജിപ്റ്റ്|ഈജിപ്റ്റിൽ]] നിന്നും [[സിറിയ|സിറിയയിൽ]] നിന്നും ഇറക്കുമതി ചെയ്ത വിവിധ വർണങ്ങളിലുള്ള മാർബിൾ പാളികളുപയോഗിച്ചായിരുന്നു നിർമ്മാണം. 537 [[ഡിസംബർ 27]]ഓടുകൂടി നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായി.
ആയിരം വർഷത്തോളം ഇത് ക്രിസ്തീയലോകത്തെ ഏറ്റവും വലിയ പള്ളിയായിരുന്നു. [[ബൈസാന്റിൻ സാമ്രാജ്യം|ബൈസാന്റിൻ ഭരണാധികാരികളുടെ]] കിരീടധാരണം ഈ പള്ളിയിൽ വച്ചായിരുന്നു നടന്നിരുന്നത്.<ref name=hiro>{{cite book |last=Dilip Hiro|authorlink= |coauthors= |title=Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran|year=2009 |publisher=Overlook Duckworth|location=New York|isbn=978-1-59020-221-0|chapter=Chapter 1 Turkey : From militant secularism to Grassroots of Isam|pages=63-64|url=http://books.google.co.in/books?id=ZBfv-BSbwJcC&dq=Inside+Central+Asia&hl=en&ei=s90VTeuDG4OIrAfjh7TFCw&sa=X&oi=book_result&ct=result&resnum=1&ved=0CCsQ6AEwAA}}</ref>
"https://ml.wikipedia.org/wiki/ഹഗിയ_സോഫിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്