"ഫിലിപ്പിയർക്ക് എഴുതിയ ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{പുതിയനിയമം}} ക്രിസ്തീയബൈബിളിന്റെ ഭാഗമായ [[പുത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{പുതിയനിയമം}}
 
ക്രിസ്തീയബൈബിളിന്റെ ഭാഗമായ [[പുതിയനിയമം|പുതിയനിയമത്തിലെ]] പതിനൊന്നാമത്തെ പുസ്തകമാണ് '''ഫിലിപ്പിയർക്ക് എഴുതിയ ലേഖനം'''. "ഫിലിപ്പിയർ" എന്ന ചുരുക്കപ്പേരിലും ഇതറിയപ്പെടുന്നു. [[തർശീശിലെ പൗലോസ്|പൗലോസ് അപ്പസ്തോലൻ|തർശീശിലെ പൗലോസ്]], കിഴക്കൻ മാസിദോനിയയിൽ ഫിലിപ്പിയിലെ ക്രിസ്തീയ സഭയ്ക്ക് എഴുതിയതാണിത് എന്ന കാര്യത്തിൽ [[ബൈബിൾ]] പണ്ഡിതന്മാർക്കിടയിൽ വ്യാപകമായ സമ്മതിയുണ്ട്. ഇതിന്റെ രചനാകാലം ക്രി.വ. 62-നടുത്താണെന്ന് കരുതപ്പെടുന്നു.<ref name ="Harris">Harris, Stephen L, Understanding the Bible. Palo Alto: Mayfield. 1985.</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ഫിലിപ്പിയർക്ക്_എഴുതിയ_ലേഖനം" എന്ന താളിൽനിന്ന് ശേഖരിച്ചത്