"ആലക്കോട് ഗ്രാമപഞ്ചായത്ത്, കണ്ണൂർ ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 20:
|Pincode/Zipcode = 670571
|TelephoneCode = 0460 2255133
|ജനസേവന കേന്ദ്രങ്ങൾ: അക്ഷയ പൊതു ജന സേവന കേന്ദ്രം-കെ.എൻ.1005 ,ഫോൺ: 04602256453 ' 9846242255
|പ്രധാന ആകർഷണങ്ങൾ =
അരംഗം ക്ഷേത്രം,ഫൊരേന ചർച്,വൈതൽ മല, രയരൊം മഖാം,
|കുറിപ്പുകൾ=
}}
}}ജനസേവന കേന്ദ്രങ്ങൾ: അക്ഷയ പൊതു ജന സേവന കേന്ദ്രം-കെ.എൻ.1005 ,ഫോൺ: 04602256453 ' 9846242255
[[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]], [[തളിപ്പറമ്പ് താലൂക്ക്|തളിപ്പറമ്പ് താലൂക്കിലെ]] [[തളിപ്പറമ്പ് ബ്ലോക്ക്|തളിപ്പറമ്പ് ബ്ലോക്കിൽ]] സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''ആലക്കോട് ഗ്രാമപഞ്ചായത്ത്''' . ആലക്കോട്, തിമിരി, വെള്ളനാട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ആലക്കോട് പഞ്ചായത്തിന് 70.77 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ, വടക്കുഭാഗത്ത് [[പെരിങ്ങോം-വയക്കര ഗ്രാമപഞ്ചായത്ത്|പെരിങ്ങോം വയക്കര]] പഞ്ചായത്തും കിഴക്കുഭാഗത്ത് [[ഉദയഗിരി ഗ്രാമപഞ്ചായത്ത്|ഉദയഗിരി]] പഞ്ചായത്തും തെക്കുഭാഗത്ത് [[നടുവിൽ ഗ്രാമപഞ്ചായത്ത്|നടുവിൽ]]‍, [[ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത്|ചപ്പാരപ്പടവ്]] എന്നീ പഞ്ചായത്തുകളും പടിഞ്ഞാറുഭാഗത്ത് [[എരമം-കുറ്റൂർ ഗ്രാമപഞ്ചായത്ത്|എരമം-കൂറ്റൂർ]]‍,[[പെരിങ്ങോം-വയക്കര ഗ്രാമപഞ്ചായത്ത്| പെരിങ്ങോം വയക്കര]] എന്നീ പഞ്ചായത്തുകളുമാണ്. 1968 വരെ ഈ പ്രദേശം തടിക്കടവ് പഞ്ചായത്തിന്റെ ഭാഗമായിരുന്നു. 1968-ൽ തടിക്കടവ് പഞ്ചായത്ത് വിഭജിച്ച് ആലക്കോട്, ചപ്പാരപ്പടവ് എന്നീ പഞ്ചായത്തുകൾ നിലവിൽ വന്നു. 1979-ൽ ആലക്കോട് പഞ്ചായത്ത് വീണ്ടും വിഭജിച്ച് ആലക്കോട്, ഉദയഗിരി എന്നീ പഞ്ചായത്തുകൾ നിലവിൽ വന്നു. 1981-ലെ വില്ലേജുപുന:സംഘടനക്ക് മുമ്പ് തടിക്കടവ്, നടുവിൽ വില്ലേജുകളിലായാണ് ഈ പഞ്ചായത്തുപ്രദേശങ്ങൾ ഉൾപ്പെട്ടിരുന്നത്.<ref>[http://lsgkerala.in/http://lsgkerala.in/alakode// ആലക്കോട് ഗ്രാമപഞ്ചായത്ത്]</ref>.
}}ജനസേവന കേന്ദ്രങ്ങൾ: അക്ഷയ പൊതു ജന സേവന കേന്ദ്രം-കെ.എൻ.1005 ,ഫോൺ: 04602256453 ' 9846242255
==ഇതും കാണുക==
*[[ആലക്കോട്‌]]