"ആദം കൊടുമുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.5.2) (യന്ത്രം ചേർക്കുന്നു: id:Puncak Adam
(ചെ.) r2.5.2) (യന്ത്രം പുതുക്കുന്നു: nn:Adamspiggen; cosmetic changes
വരി 1:
{{prettyurl|Adam's Peak}}
[[ചിത്രംപ്രമാണം:Sri Pada.JPG|right|thumb|ആദം കൊടുമുടി - അടിവാരത്തുനിന്നുള്ള ദൃശ്യം]]
തെക്കൻ [[ശ്രീലങ്ക|ശ്രീലങ്കയിലെ]] മലനാട്ടിൽ, [[കാൻഡി]] നഗരത്തിന് തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന 2,243 മീറ്റർ (7359 അടി) ഉയരമുള്ള കൊടുമുടീയാണ് ആദം കൊടുമുടി. ശ്രീലങ്കയുടെ തലസ്ഥാനമായ കൊളൊംബയിൽ നിന്ന് 180 കിലോമീറ്റർ അകലെയാണത്. അതിന്റെ ഉച്ചിയിലുള്ള പാറയിൽ ഒരു കൂറ്റൻ പാദമുദ്രയുണ്ട്. അത് ഗൗതമബുദ്ധന്റേതാണെന്ന് ബുദ്ധമതവിശ്വാസികൾ കരുതുന്നു. അവർക്കിടയിൽ ഈ കൊടുമുടി [[ശ്രീപാദം]] എന്നാണ് അറിയപ്പെടുന്നത്.<ref name = "Tressider">Ceylon - An Introduction to the "Resplendent Land" - Argus John Tresideer</ref> ശ്രീലങ്കയിലെ ഏറ്റവും ജനപ്രിയമായ തീർത്ഥാടനകേന്ദ്രങ്ങളിലൊന്നാണിത്. <ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter= VIII- Ceylon|pages=257, 263|url=}}</ref>‌ ഈ കൊടുമുടിയെ ഇസ്ലാം, ഹിന്ദു, ക്രൈസ്തവ മതങ്ങളുമായി ബന്ധപ്പെടുത്തിയും കഥകളുണ്ട്.
 
വരി 23:
[[അലക്സാണ്ടർ]] ചക്രവർത്തിയുമായി പോലും ആദം മുടിയെ ബന്ധിപ്പിക്കുന്ന കഥകളുണ്ട്. അവ കെട്ടുകഥകളാകാമെങ്കിലും, പൗരസ്ത്യദേശത്തെത്തിയ പ്രാചീനസഞ്ചാരികളിൽ പലരും ആദം കൊടുമുടിയുടെ പ്രാധാന്യം ശ്രദ്ധിക്കുകയും ചിലരെങ്കിലും അത് സന്ദർശിക്കുകയും ചെയ്തുവെന്നതിന് രേഖകളുണ്ട്. കേരളത്തിലെ [[ആനമുടി|ആനമുടിയോളം]](2695 മീറ്റർ) പോലും ഉയരമില്ലാത്തെ ഈ കൊടുമുടി ശ്രീലങ്കയിലെ ഏറ്റവും വലിയ പർവതശിഖരം പോലുമല്ല.<ref>Chisolm, Hugh (1910) The Encyclopædia Britannica (Vol. 5)[http://books.google.com/books?id=KjUEAAAAYAAJ&printsec=toc&source=gbs_summary_r&cad=0#PPP1,M1]പുറം 778</ref> എങ്കിലും പഴയ സന്ദർശകരിൽ ചിലരെങ്കിലും അത് ലോകത്തിന്റെ തന്നെ ഉച്ചിയാണെന്ന് വിശ്വസിച്ചു. അതിന്റെ കിടപ്പിന്റെ പ്രത്യേകതകൊണ്ട്, വളരെ അകലെ നിന്ന് തന്നെ കൊടുമുടി കാണാമെന്നതായിരുന്നു ഇതിന് കാരണം. ഉൾനാട്ടിൽ സ്ഥിതിചെയ്യുന്നതെങ്കിലും, അകലെ [[കടൽ|കടലിൽ]] നിന്ന്, കരയിൽ നിന്നു കാണുന്നതിൽ നന്നായി ഇത് കാണാമെന്നത് സഞ്ചാരികൾക്കിടയിൽ ഇതിന് പേരുണ്ടാക്കി. 13-ആം നൂറ്റാണ്ടിൽ [[മാർക്കോ പോളോ|മാർക്കോപോളോയും]] 14-ആം നൂറ്റാണ്ടിൽ ഇബൻ ബത്തൂത്തയുമൊക്കെ ഈ കൊടുമുടിയുടെ ആകർഷണത്തിൽ വരാൻ അതാണ് കാരണം.
 
[[ചിത്രംപ്രമാണം:Sri Pada 01.jpg|200px|right|thumb|ആ‍ദം കൊടുമുടി - താഴെ മസ്കേലിയ ഗ്രാമത്തിൽ നിന്നുള്ള ദൃശ്യം]]
 
 
വരി 41:
== തീർത്ഥാടനം ==
 
[[ചിത്രംപ്രമാണം:Srilanka adams triangle.jpg|thumb|200px|right|ആദം കൊടുമുടി സൂര്യോദയത്തിൽ - മുടിയുടെ [[ത്രികോണം|ത്രികോണാകൃതിയിലുള്ള]] നിഴൽ, മലയടിവാരത്തിലെ മൂടൽമഞ്ഞിലൂടെ നീങ്ങുന്നത് തീർത്ഥാടകരും മറ്റുസന്ദർശകരും കൗതുകത്തോടെ കാത്തിരിക്കുന്ന കാഴ്ചയാണ്]]
 
കൊടുമുടിയുടെ ഉച്ചിയിലേക്കുള്ള ഏകദേശം പത്തുകിലോമീറ്റർ കയറ്റത്തിന് തീർത്ഥാടകർ തെരഞ്ഞെടുക്കാറ് ചൂടുകുറഞ്ഞ [[രാത്രി]] സമയമാണ്. സൂര്യോദയത്തിൽ താഴ്വരയിൽ പതിച്ച് ക്രമേണ ചെറുതായി വരുന്ന കൊടുമുടിയുടെ നിഴൽ ഒരസാസാമാന്യ ദൃശ്യമാണ്. ആദം കൊടുമുടിയുടെ പ്രശസ്തിക്കുള്ള കാരണങ്ങളിലൊന്ന് ദിവസേന അരങ്ങേറുന്ന നിഴൽ-വെളിച്ചങ്ങളുടെ ഈ നാടകമാണ്. അതിന് സാക്‌ഷ്യം വഹിക്കാൻ പറ്റും വിധം, സൂര്യോദയത്തിൽ മുകളിലെത്തത്തക്കവണ്ണം അർത്ഥരാത്രിക്ക് യാത്ര തുടങ്ങുന്നതാണ് ഒരു രീതി. കുളയട്ടകളുടെ(Leeches) ഉപദ്രവമുള്ള മഴക്കാലം തീർത്ഥാടനത്തിന് പറ്റിയതല്ല. ബുദ്ധമതവിശ്വാസികൾ പ്രധാനമായി കരുതിപ്പോരുന്ന [[പൗർണ്ണമി|പൗർണ്ണമികളിൽ]] ആദം കൊടുമുടിയിൽ ഏറെ തീർത്ഥാടകർ എത്തുന്നു.
വരി 52:
 
[[വർഗ്ഗം:ശ്രീലങ്കയിലെ കൊടുമുടികൾ]]
[[Categoryവർഗ്ഗം:ശ്രീലങ്കയിലെ ബുദ്ധമതകേന്ദ്രങ്ങൾ]]
 
[[ar:جبل الرحون]]
വരി 68:
[[ms:Puncak Adam]]
[[nl:Adam's Peak]]
[[nn:Adam's PeakAdamspiggen]]
[[no:Adam's Peak]]
[[pl:Szczyt Adama]]
"https://ml.wikipedia.org/wiki/ആദം_കൊടുമുടി" എന്ന താളിൽനിന്ന് ശേഖരിച്ചത്