"അതിചാലകത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.5.2) (യന്ത്രം ചേർക്കുന്നു: lv:Supravadītspēja; cosmetic changes
വരി 1:
{{prettyurl|Superconductivity}}
[[ചിത്രംപ്രമാണം:Meissner_effect_p1390048.jpg |right | thumb| അതിചാലകത്തിനു മുകളിൽ ഉയർന്നു നിൽക്കുന്ന കാന്തം - മെയിസ്നർ പ്രഭാവം വിശദമാക്കുന്നു]]
ഒരു [[ചാലകം|ചാലകത്തിൽ]] കൂടി [[വൈദ്യുതി]] കടത്തിവിടുമ്പോഴുണ്ടാകുന്ന [[വൈദ്യുതരോധം|പ്രതിരോധത്തെ]] അതിന്റെ ഏറ്റവും താഴ്ന്ന അവസ്ഥയിലേക്ക്‌ കുറക്കുമ്പോഴുള്ള ചാലകത്തിന്റെ അവസ്ഥയെ ആണ്‌ '''അതിചാലകത''' ''(Super conductivity)'' എന്നു പറയുന്നത്‌. ഇന്ന് ലോകത്ത്‌ ഉത്പാദിപ്പിക്കപ്പെടുന്ന [[ഊർജ്ജം|ഊർജ്ജത്തിന്റെ]] നഷ്ടത്തിൽ പകുതിയും സംഭവിക്കുന്നത്‌ പ്രസരണത്തിലാണ് (ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക്‌ കൊണ്ടു പോകുമ്പോൾ). അതിചാലകതയെ ഉപയോഗപ്പെടുത്തുമ്പോൾ ഈയൊരു നഷ്ടത്തെ ഒഴിവാക്കാനാകുമെന്നാണ്‌ ഇന്നത്തെ ഗവേഷണഫലങ്ങൾ സൂചിപ്പിക്കുന്നത്‌. അതിചാലകത എന്ന പ്രതിഭാസം കണ്ടു പിടിച്ചിട്ട്‌ ഒരുനൂറ്റാണ്ടോളം ആയെങ്കിലും, അത്‌ പ്രായോഗികമാക്കുവാനുള്ള ബുദ്ധിമുട്ടുകൊണ്ട്‌ ഇന്നും പരീക്ഷണശാലകളിൽ തന്നെ ഒതുങ്ങി നിൽക്കുന്നു.
 
വരി 15:
| publisher = ഫ്ലോറിഡാ സ്റ്റേറ്റ് യൂണവേഴ്സിറ്റി
| language = ഇംഗ്ലീഷ്
}}</ref>. 1933-ൽ ഡബ്ല്യു. മെയ്‌സ്‌നർ, ആർ. ഓഷൻ ഫെൽഡ്‌ എന്നീ ശാസ്ത്രജ്ഞർ ശക്തികുറഞ്ഞ [[കാന്തികക്ഷേത്രം|കാന്തികക്ഷേത്രം]] സ്ഥിതിചെയ്യുന്ന അതിചാലക വസ്തു കാന്തികക്ഷേത്രത്തെ ഉൾക്കൊള്ളുന്നില്ല എന്നു കണ്ടെത്തി. അതായത്‌ അതിചാലക വസ്തുവിന്റെ ഉള്ളിൽ കാന്തികക്ഷേത്രം ഉണ്ടായില്ല. ഈ രണ്ടു കണ്ടുപിടുത്തങ്ങളും വളരെ വലിയ സാധ്യതകളിലേക്കാണ്‌ വഴിതുറന്നിരിക്കുന്നത്‌.
 
[[വൈദ്യുതി]] യഥേഷ്ടം കടന്നു പോകുന്ന വസ്തുക്കളെയാണ്‌ നാം [[വൈദ്യുത ചാലകം|സുചാലകങ്ങൾ]] എന്നു വിളിക്കുന്നത്‌. ഉദാ‍: [[ഇരുമ്പ്]]‌, [[ചെമ്പ്‌]] മുതലായവ. പക്ഷേ ഈ ചാലകങ്ങളിലെല്ലാം തന്നെ [[വൈദ്യുതി]] കടന്നുപോകുന്നതിന്‌ പ്രതിരോധം''(Resistance)'' ഉണ്ട്‌. ഈ പ്രതിരോധം [[ഊഷ്മാവ്‌]] കുറയുന്നതിനനുസരിച്ച്‌ ക്രമമായി കുറയും. അങ്ങനെ താപനില കുറഞ്ഞു കുറഞ്ഞ്‌ [[കേവല പൂജ്യം|കേവല പൂജ്യത്തിനടുത്തെത്തിയാൽ]] രോധവും ഇല്ലാതാവും. രോധം പൂജ്യത്തോടടുക്കുമ്പോൾ വൈദ്യുത വാഹന ക്ഷമത (electrical conductivity) സീമാതീതമായി വർദ്ധിക്കുന്നു. ഈ അസാധാരണമായ പ്രതിഭാസമാണ്‌ അതിചാലകത.
വരി 79:
 
{{Physics-stub}}
{{Link FA|sl}}
 
[[വർഗ്ഗം:വൈദ്യുതി]]
[[വർഗ്ഗം:ഭൗതികശാസ്ത്രം]]
 
{{Link FA|sl}}
 
[[ar:موصلية فائقة]]
Line 112 ⟶ 113:
[[la:Superconductrum]]
[[lt:Superlaidumas]]
[[lv:Supravadītspēja]]
[[mn:Хэт дамжуулагч]]
[[ms:Kesuperkonduksian]]
"https://ml.wikipedia.org/wiki/അതിചാലകത" എന്ന താളിൽനിന്ന് ശേഖരിച്ചത്