"ജൈവവൈവിധ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Biodiversity}}
{{ഒറ്റവരിലേഖനം|date=2010 ജൂലൈ}}
ഒരു പ്രത്യേക ചുറ്റളവിലുള്ള [[ആവാസ വ്യവസ്ഥ|ആവാസ വ്യവസ്ഥയിൽ]] എത്ര തരം [[ജീവിവർഗങ്ങൾ]] കാണപ്പെടുന്നു എന്നതാണ് '''ജൈവവൈവിധ്യം''' എന്നതു കൊണ്ട് അർത്ഥമാക്കുന്നത്. ഒരു പ്രത്യേക ഭൌമ-കാലാവസ്ഥാ വ്യവസ്ഥയിലേയോ ഭൂമിയിലെ ആകെയോ ജീവിജാലങ്ങളുടെ വൈവിദ്ധ്യവും ഇതുകൊണ്ട് അർത്ഥമാക്കപ്പെടുന്നുണ്ട്. സർവ്വ ജീവജാലങ്ങളും അടങ്ങിയതാണ് ജൈവവൈവിധ്യം. എല്ലാ ജീവജാലങ്ങളും,മണ്ണ്,പുഴ തുടങിയ അജീവീയ ഘടകങ്ങളും ഇതിൽ ഉൾപ്പെടുന്നു. ആവാസവ്യവസ്ഥയുടെ ആരൊഗ്യക്ഷമതയുടെആരോഗ്യക്ഷമതയുടെ അളവുകോലാണ് ജൈവവൈവിധ്യം. കൂടുതൽ ജൈവവൈവിധ്യമുണ്ടങ്കിൽ അത്ആവാസവ്യവസ്ഥ കൂടുതൽ ആരോഗ്യക്ഷമതയുള്ളതായിആരോഗ്യമുള്ളതായി കണക്കാക്കപ്പെടുന്നു. കാലാവസ്ഥയുടെ ഭാഗവുംകൂടിയാണിത്. ധ്രുവപ്രദേശത്തേക്കാൾ സമശീതോഷ്ണമേഖലയിലാണ് കൂടുതൽ ജൈവവൈവിധ്യ സമ്പന്നതയുള്ളത്. ധ്രുതഗതിയിലുള്ളദ്രുതഗതിയിലുള്ള പാരിസ്ഥിതികമാറ്റം വംശനാശത്തിനുവംശനാശത്തിനും ജൈവവൈവിദ്ധ്യത്തിന്റെ ശോഷണത്തിനും കാരണമാകുന്നുണ്ട്. ഒരു കണക്ക് കാണിക്കുന്നത്, ഭൂമിയിൽ മുൻപുണ്ടായിരുന്ന ജൈവവൈവിദ്ധ്യത്തിന്റെ ഒരു ശതമാനം മാത്രമേ ഇപ്പോൾ നിലനിൽക്കുന്നുള്ളൂ എന്നതാണ്. <ref>{{cite journal | author=Raup, D. M. | year=1994 | title=The role of extinction in evolution | journal=Proceedings of the National Academy of Sciences | volume = 91 | pages = 6758–6763}}</ref>
 
 
ഭൂമിയിൽ ജീവൻ തുടങ്ങിയതുമുതൽ അഞ്ച് വലിയ വംശനാശവും ഏഴ് ചെറിയ വംശനാശവും ജൈവവൈധ്യത്തിൽ പെട്ടെന്നുള്ള ഇടിവിനു കാരണമായിട്ടുണ്ട്.
<references/>
 
{{Environment-stub}}
"https://ml.wikipedia.org/wiki/ജൈവവൈവിധ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്