"ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
==തെരഞ്ഞെടുപ്പ്==
യൂത്ത്കോൺഗ്രസിൽ ജനാധിപത്യരീതിയിൽ തെരഞ്ഞെടുപ്പ് നടക്കാറില്ല. നാമനിർദ്ദേശം ചെയ്യലാണ പതിവ്. ഇപ്പോൾ യൂത്ത്കോൺഗ്രസിന്റെ ചാർജുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി രാഹുൽഗാന്ധിയുടെ നിർദ്ദേശപ്രകാരം കേരളമുൾപ്പെടെയുള്ള സ്റ്റേറ്റുകളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ.
 
==സംസ്ഥാന കമ്മിറ്റി==
കൊച്ചി: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടായി പി.സി. വിഷ്ണുനാഥ് എം.എൽ.എയെ തിരഞ്ഞെടുത്തു. അഡ്വ. എം. ലിജുവിനെ 113 വോട്ടുകൾക്ക് പിന്നിലാക്കിയാണ് വിഷ്ണുനാഥ് പ്രസിഡണ്ടായത്. രണ്ടാം സ്ഥാനത്ത് വന്ന ലിജുവാണ് വൈസ് പ്രസിഡന്റ്.
വി.ടി. ബൽറാം, മനോജ്മൂത്തേടൻ, മാത്യു കുഴൽനാടൻ, വിനോദ് കൃഷ്ണ എന്നിവരാണ് ജനറൽ സെക്രട്ടറിമാർ.
വടകര-രാജേഷ് കീഴാരിയൂർ, പത്തനംതിട്ട-എം.ജി. കണ്ണൻ, കാസർകോട്-ഹക്കീംകുന്നേൽ, ആറ്റിങ്ങൽ- അൻസാർ തോട്ടുമുക്ക്, വയനാട്- കെ.ഇ. വിനയൻ, മാവേലിക്കര- ബിബിൻമാമൻ, കോഴിക്കോട്-ആദംമുൽഷി, കോട്ടയം-ജോബോയ്‌ജോർജ്,കണ്ണൂർ-എം. മുഹമ്മദ്, കൊല്ലം-എം.എം. സഞ്ജീവ്കുമാർ, മലപ്പുറം-സി. സുകുമാരൻ, ആലപ്പുഴ-എസ്. ദീപു, പാലക്കാട്-നന്ദബാലൻ, പൊന്നാനി-സിദ്ധിഖ് പാന്താവൂർ, തിരുവനന്തപുരം-ലെനിൻ, ആലത്തൂർ-ബിജോയ്ബാബു , തൃശ്ശൂർ- ടി.ജെ. സനീഷ്‌കുമാർ, എറണാകുളം-ആർ.കെ. സുരേഷ്ബാബു, ഇടുക്കി-ഡീൻ കുര്യാക്കോസ്, ചാലക്കുടി-കെ.എസ്. ബിനീഷ്‌കുമാർ പാർലമെന്റ് മണ്ഡലം പ്രസിഡണ്ടുമാരായി തിരഞ്ഞെടുക്കപ്പെട്ടത്.
 
==പുറം കണ്ണികൾ==
"https://ml.wikipedia.org/wiki/ഇന്ത്യൻ_യൂത്ത്_കോൺഗ്രസ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്