"അരിവാൾ കോശ വിളർച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) [r2.5.2] യന്ത്രം ചേർക്കുന്നു: et:Sirprakuline aneemia
+
വരി 18:
GeneReviewsName= Sickle-cell disease |
}}
 
ഒരു[[ജനിതകം|ജനിതക]] രക്തകാരണങ്ങളാൽ ജന്യ[[രക്തം|രക്തകോശങ്ങളിലുണ്ടാകുന്ന]] അസാധാരണത്വത്താലുണ്ടാകുന്ന ജനിതകരോഗമാണ് '''അരിവാൾ രോഗം''' . [[മലേറിയ]] ഉണ്ടാകുന്ന ഉഷ്ണ, ഉപോഷ്ണ മേഖലകളിലെ ജനങ്ങൾക്ക് ഈ രോഗം വരുന്നു. [[കേരളം|കേരളത്തിൽ]] [[വയനാട്|വയനാട്ടിലെ]] ആദിവാസികളിലും ഗോത്ര വർഗ്ഗക്കാരിലും കൂടുതലായി കാണപ്പെടുന്നു <ref>[http://www.janayugomonline.com/php/newsDetails.php?nid=6617 ജനയുഗം ദിനപ്പത്രം,ഏപ്രിൽ 5 -2010]</ref>. പ്രധാനമായും [[വയനാടൻ ചെട്ടി]], [[കുറുമർ|കുറുമ]],[[മൂപ്പൻ]], [[കുറിച്ച്യകുറിച്യർ|കുറിച്യ]] വിഭാഗക്കാരിലണ് ഈ രോഗം കൂടുതലായും കണ്ടുവരുന്നത്<ref>http://www.ncbi.nlm.nih.gov/pubmed/11767218</ref>.
 
==രോഗ ലക്ഷണങ്ങൾ==
ചുവന്ന രക്താണുക്കൾ രൂപം മാറി അരിവാൾ രൂപത്തിലാകുന്ന അവസ്ഥക്കാണ് അരിവാൾ രോഗം ('''Sickle-cell anemia''') എന്നു പറയുന്നത്.ഈ രോഗം ബാധിച്ച വ്യക്തിക്ക് മഴയോ, തണുപ്പോ ഏറ്റാൽ ശക്തമായ പനിവരുന്നു.നല്ല ആരോഗ്യവും കായിക ശേഷിയും പുറമേക്ക് തോന്നിക്കുന്നവർ പോലും ഈ രോഗം ബാധിച്ചാൽ പെട്ടെന്ന് മരണപ്പെടുന്നു.രോഗ നിർണയം നടത്തുന്നതിനുള്ള സൗകര്യം കേരളത്തിൽ [[കോഴിക്കോട് മെഡിക്കൽ കോളേജ്]], [[മാനന്തവാടി|മാനന്തവാടിയിലുള്ള]]യിലുള്ള [[വയനാട് ജില്ലാ ആശുപത്രി]], [[സുൽത്താൻ ബത്തേരി താലൂക്ക്]] ആശുപത്രി എന്നിവിടങ്ങളിൽ മാത്രമേയുള്ളു.<ref>The hindu daily.2007-jan-31 kerala edition,kozhikode</ref>. മലമ്പനിയെ ചെറുക്കാൻ മലമ്പനി ബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ ജനിതക ഘടനയിൽ വന്ന മാറ്റങ്ങളാണ് അരിവാൾ രോഗത്തിനു കാരണമാകുന്നതെന്ന് കരുതുന്നു.
 
==ചികിത്സ==
[[ഫോളിക് അമ്ലം|ഫോളിക്ക് ആസിഡാണ്]] രോഗത്തിന്റെ തീവ്രത കുറയ്ക്കാൻ നൽകാറ്. കുട്ടികളിൽ അസ്തിമജ്ജഅസ്ഥി മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഫലം കണ്ടിട്ടുണ്ട്.
മുതിർന്നവരിൽ അരിവാൾ രോഗം ചികിത്സിച്ച് ഭേദമാക്കാൻ കഴിയില്ല. നിക്കോസാൻ പോലുള്ള ഫൈറ്റോകെമിക്കലുകൾ ഉപയോഗിച്ചുള്ള ചികിത്സ ശൈശവഘട്ടത്തിലാണ്. [[ജീൻ തെറാപ്പി|ജീൻ തെറാപ്പികൊണ്ടും]] ചികിത്സ സാധ്യമാണെങ്കിലും ഈ സാങ്കേതികവിദ്യയും പരീക്ഷണഘട്ടത്തിലാണ്<ref>http://www.sicklecelldisease.org/about_scd/index.phtml</ref>.
==കലയിലും സംസ്കാരത്തിലും==
അരിവാൾ കോശ വിളർച്ചാരോഗികളുടെ ജീവിതവും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഒരു പ്രേമ കഥയിലൂടെ അവതരിപ്പിക്കുന്ന ഒരു നോവലാണ് അരിവാൾ ജീവിതം. [[കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്|കേരള ഭാഷാഇൻസ്റ്റിറ്റ്യൂട്ടിന്റെ]] 2010 -ലെ [[വൈക്കം മുഹമ്മദ് ബഷീർ]] സ്മാരക അവാർഡ് അരിവാൾ ജീവിതത്തത്തിനാണു ലഭിച്ചത്. <ref>മാതൃഭൂമി ,2010-സെപ്.20 വയനാട് പതിപ്പു</ref>. നോവലിസ്റ്റ് നവാഗതനായ <ref>http://www.mathrubhumi.com/wayanad/news/527124-local_news-wayanad-കല്പറ്റ.html</ref> ജോസ് പാഴൂക്കാരൻ. [[വയനാട്]] ജില്ലാ അരിവാൾ രോഗി കൂട്ടായ്മ എന്ന പേരിൽ ഒരു സംഘടന പ്രവർത്തിക്കുന്നുണ്ട്. അതിന്റെ പ്രസിഡന്റായ ശ്രീ. ശിവരാജന്റെയും<ref>http://www.madhyamam.com/news/2010/10/11/7425/101011 </ref> ജഗന്തിയുടെയും കഥയാണു നോവലായി അവതരിപ്പിക്കുന്നത്. <ref>അരിവാൾജീവിതം-ജോസ് പാഴൂക്കാരൻ.കൈരളി ബുക്സ്.കണ്ണൂർ </ref>. അരിവാൾ രോഗികളുടെ പ്രശ്നം പൊതുശ്രദ്ധയിൽകൊണ്ടു വരിക എന്നതാണു നോവലിസ്റ്റിന്റെ ലക്ഷ്യം.
 
==അവലംബം==
"https://ml.wikipedia.org/wiki/അരിവാൾ_കോശ_വിളർച്ച" എന്ന താളിൽനിന്ന് ശേഖരിച്ചത്