"കേളകം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രമാണം ശരിയാക്കി
വരി 49:
പശ്ചിമഘട്ടമലനിരകളുടെ ഭാഗമായ വെള്ളൂന്നി മല പഞ്ചായത്തിൻറെ തെക്കുഭാഗത്തായും പാലുകാച്ചി മല കിഴക്കുഭാഗത്തായും സ്ഥിതിചെയ്യുന്നു . ഭൂപ്രകൃതിയനുസരിച്ച് കേരളത്തിലെ മലനാട്ടിൽ ഉൾപ്പെടുന്നു .ഉയർന്ന പ്രദേശങ്ങളിൽ ചരൽ കലർന്ന ചുവന്ന മണ്ണ് , പുഴയോരങ്ങളോടനുബന്ധിച്ച് മണൽകലർന്ന പശിമരാശിയുള്ള മണ്ണ് ,
സമതലങ്ങളിൽ ചെങ്കൽ കലർന്ന മണ്ണ് എന്നിങ്ങനെയാണ് ഈ പ്രദേശത്തു കാണപ്പെടുന്ന മണ്ണിനങ്ങൾ .
[[പ്രമാണം:100കേളകം 0992ബസ് സ്റ്റാൻഡ്.jpg|300px|thumb|right|കേളകം ബസ് സ്റ്റാൻഡ് ]]
 
 
 
കൊട്ടിയൂർ വനത്തിൽ നിന്നും വയനാട്ടിൽ നിന്നും ഒഴുകിവരുന്ന ചെറുപുഴകൾ ചേർന്നു രൂപംകൊള്ളുന്ന ബാവലിപ്പുഴ സമതലങ്ങളെ ഫലഭൂയിഷ്ഠമാക്കിക്കൊണ്ട് ഏകദേശം ആറു കിലോമീറ്ററോളം കേളകം പഞ്ചായത്തിലൂടെ ഒഴുകുന്നു. ബാവലി പുഴയും വടക്കേ അതിർത്തിയിലൂടെ ഒഴുകുന്ന ചീങ്കണ്ണിപുഴയും 22 തോടുകളും 316 പൊതു കുളങ്ങളും നിരവധി നീർച്ചാലുകളുമാണ് പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകൾ. ചീങ്കണ്ണിപ്പുഴയും, കൊട്ടിയൂർ റിസർവ് വനവും ഈ പഞ്ചായത്തിന്റെ അതിർത്തിയിലാണ്.
"https://ml.wikipedia.org/wiki/കേളകം_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്