"ഗ്രമൻ എഫ്-14 ടോംകാറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: sr:F-14 томкет; cosmetic changes
+
വരി 18:
|variants with their own articles=
}}
|}[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളുടെ]] [[നാവികസേന|നാവികസേനയ്ക്കായി]] നിർമ്മിച്ച ഇരട്ട എഞ്ചിനുള്ള [[സൂപ്പർസോണിക്]] [[യുദ്ധവിമാനം|യുദ്ധവിമാനമാണ്]] '''എഫ് 14 ടോംകാറ്റ്'''. സുഗമമായ പ്രവർത്തനത്തിന് രണ്ട് വൈമാനികർ ആവശ്യമുള്ള ഈ വിമാനത്തിന്റെ ചിറകുകളുടെ ആകൃതി ക്രമീകരിക്കാവുന്നതാണ്. [[വിയറ്റ്നാം യുദ്ധം|വിയറ്റ്നാം യുദ്ധ]] കാലത്ത് [[സോവിയറ്റ് യൂണിയൻ|സോവിയറ്റ്]] നിർമ്മിത [[മിഗ്]] വിമാനങ്ങളോട് പോരാടാൻ ശേഷിയുള്ള വിധത്തിൽ നിർമ്മിക്കപ്പെട്ട വിമാനമാണിത്.
|}
 
രണ്ട് എഞ്ചിനുള്ള ശബ്ദാധിവേഗ വിമാനമാണ്‌ '''എഫ് 14 ടോംകാറ്റ്'''. അമേരിക്കൻ വായുസേനയുടെ ഏറ്റവും പ്രധാനപ്പെട്ട യുദ്ധവിമാനങ്ങളിലൊന്നാണ്‌ [[ഗ്രമ്മൻ]] എഫ് 14.
1970-ൽ ആദ്യ പറക്കൽ നടത്തിയ ഈ വിമാനം, 1974-ൽ എഫ് 4 ഫാന്റം III വിമാനങ്ങൾക്കു പകരമായി ആദ്യം വിന്യസിച്ചു. 1990-കളിൽ പുതിയ ശേഷികൾ ചേർത്ത വിമാനം 2006 സെപ്റ്റംബർ 22-നു നാവികസേനയിലെ സേവനം അവസാനിപ്പിച്ചു. ഇന്ന് [[ഇറാൻ]] മാത്രമേ എഫ് 14 സൈനികാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുള്ളു.
 
[[വർഗ്ഗം:യുദ്ധവിമാനങ്ങൾ]]
"https://ml.wikipedia.org/wiki/ഗ്രമൻ_എഫ്-14_ടോംകാറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്