"ജൈവവൈവിധ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Biodiversity}}
{{ഒറ്റവരിലേഖനം|date=2010 ജൂലൈ}}
ഒരു പ്രത്യേക ചുറ്റളവിലുള്ള [[ആവാസ വ്യവസ്ഥ|ആവാസ വ്യവസ്ഥയിൽ]] എത്ര തരം [[ജീവിവർഗങ്ങൾ]] കാണപ്പെടുന്നു എന്നതാണ് '''ജൈവവൈവിധ്യം‍ജൈവവൈവിധ്യം''' എന്നതു കൊണ്ട് അർത്ഥമാക്കുന്നത്. സർവ്വ ജീവജാലങ്ങളും എല്ലാം അടങ്ങിയതാണ് ജൈവവൈവിധ്യം. എല്ലാ ജീവജാലങളുംജീവജാലങ്ങളും,മണ്ണ്,പുഴ തുടങിയ അജീവീയ ഘടകങളുംഘടകങ്ങളും ഇതിൽ ഉൾപ്പെടുന്നു. ആവാസവ്യവസ്ഥയുടെ ആരൊഗ്യക്ഷമതയുടെ അളവുകോലാണ് ജൈവവൈവിധ്യം. കൂടുതൽ ജൈവവൈവിധ്യമുണ്ടങ്കിൽ അത് കൂടുതൽ ആരോഗ്യക്ഷമതയുള്ളതായി കണക്കാക്കപ്പെടുന്നു. കാലാവസ്ഥയുടെ ഭാഗവുംകൂടിയാണിത്. ധ്രുവപ്രദേശത്തേക്കാൾ സമശീതോഷ്ണമേഖലയിലാണ് കൂടുതൽ ജൈവവൈവിധ്യ സമ്പന്നതയുള്ളത്. ധ്രുതഗതിയിലുള്ള പാരിസ്ഥിതികമാറ്റം വംശനാശത്തിനു കാരണമാകുന്നുണ്ട്.
 
ഭൂമിയിൽ ജീവൻ തുടങ്ങിയതുമുതൽ അഞ്ച് വലിയ വംശനാശവും ഏഴ് ചെറിയ വംശനാശവും ജൈവവൈധ്യത്തിൽ പെട്ടെന്നുള്ള ഇടിവിനു കാരണമായിട്ടുണ്ട്.
 
{{Environment-stub}}
"https://ml.wikipedia.org/wiki/ജൈവവൈവിധ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്