"ഗ്രൈപ്പ് വാട്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Gripe water}}
ശിശുക്കളിൽ കാണപ്പെടുന്ന [[ബേബി കോളിക്|കോളിക്]],ദഹന സംബന്ധമായ അസ്വസ്ഥത, [[പല്ലുവേദന]],മറ്റു ഉദരസംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്ക് ചികിത്സയായി ഉപയോഗിക്കുന്ന ഒരു വീട്ടുമരുന്നാണ്‌ '''ഗ്രൈപ്പ് വാട്ടർ'''. ഇതിലെ ചേരുവകൾ വിവിധതരത്തിലുണ്ട്. ആൾക്കഹോൾ ,[[ഇഞ്ചി]],ഡിൽ‌‍,[[പെരുഞ്ചീരകം]], [[കമൊമയിൽ]] എന്നിവയാണവ. സാധാരണനിലയിൽ കുട്ടികൾക്ക് തുള്ളികളായാണ്‌ നൽകുക. മുതിർന്നവർക്കും ഉദരസംബന്ധമായ അസുഖങ്ങൾക്ക് ഇതു നൽകാവുന്നതാണ്‌.
 
"https://ml.wikipedia.org/wiki/ഗ്രൈപ്പ്_വാട്ടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്