"സൂനഹദോസുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 4:
==പേരിനു പിന്നില്‍==
സുനഡോസ് എന്നും സിനഡോസ് എന്നും ലിപ്യന്തരണം ചെയ്യാവുന്ന Συνοδος എന്ന ഗ്രീക്ക് വാക്കില്‍ നിന്നുത്ഭവിച്ച പദമാണ് സുന്നഹദോസ് അഥവാ സൂനഹദോസ് (ആംഗലേയത്തില്‍ Synod സിനഡ്, ലത്തീനില്‍ synodo സൈനാദോ).സുറിയാനി ഭാഷയിലൂടെയാണിതു്ഭാഷയിലൂടെയാണിത് മലയാളത്തിലെത്തിയതു്മലയാളത്തിലെത്തിയത്. ഒരേ ലക്ഷ്യത്തിനായുള്ള ഒത്തുചേരല്‍, സമ്മേളനം,പരിഷത്തു് പരിഷത്ത്(കൌണ്‍സില്‍കൗണ്‍സില്‍), സഭാ മേലദ്ധ്യക്ഷന്‍മാരുടെ പരിഷത്തു്പരിഷത്ത്, മെത്രാന്‍ സംഘം(ബിഷപ്സ് കൗണ്‍സില്‍)എന്നൊക്കെ അര്‍ത്ഥം.
 
സൂനഹദോസ്,സുന്നഹദോസ്,സുന്‍ഹാദോസ് എന്നീ മൂന്നു് രൂപങ്ങള്‍ ഭാഷയില്‍ പ്രയോഗത്തിലുണ്ടു്പ്രയോഗത്തിലുണ്ട്.'''സൂനഹദൊസ''' എന്നതാണറ്റവും പഴയ ലിപിവ്യന്യാസം. മലങ്കര(ഇന്ത്യന്‍)ഓര്‍ത്തഡോക്സ് സഭയുടെയും യാക്കോബായ ക്രിസ്ത്യാനിസഭയുടെയും സ്ഥിരം ബിഷപ്സ് കൗണ്‍സിലിനെ എപ്പിസ്കോപ്പല്‍ സുന്നഹദോസ് എന്നു് വിളിയ്ക്കുന്നു.സുന്‍ഹാദോസ് എന്നു് ഉപയോഗിയ്ക്കുന്നതു്ഉപയോഗിക്കുന്നത് നെസ്തോറിയരായ കിഴക്കേസുറിയാനി സഭക്കാരാണു്സഭക്കാരാണ്‌(കല്‍ദായ).
 
==ക്രിസ്തീയസഭയുടെ ആകമാന സൂനഹദോസുകള്‍==
വരി 14:
#എഫേസൂസ്‌ സൂനഹദോസ് - 431 ജൂണ്‍ - ജൂലായ്‌
 
മേല്‍ പറഞ്ഞ മൂന്നെണ്ണ‍ം കൂടാതെ ഈസ്റ്റേണ്‍ ഓര്‍ത്തഡോക്സ്‌ സഭയുടെയും റോമന്‍ കത്തോലിക്ക സഭയുടെയും<br> മാത്രം പൊതുവായ ആകമാന സൂനഹദോസുകള്‍ നാലെണ്ണംകൂടിയുണ്ടു്നാലെണ്ണംകൂടിയുണ്ട്.
#കല്‍ക്കദോന്‍ സൂനഹദോസ്‌ - 451 ഒക്ടോബര്‍ - നവംബര്‍
#രണ്ടാം കുസ്തന്തീനോപ്പോലീസ് സൂനഹദോസ്‌ - 553 മെയ്‌ -ജൂണ്‍
വരി 36:
#രണ്ടാം വത്തിക്കാന്‍ സൂനഹദോസ്‌ - 1962 ഒക്ടോബര്‍ -1965 ഡിസംബര്‍
 
451-ലെ കല്‍ക്കദോന്‍ പിളര്‍പ്പിനു്പിളര്‍പ്പിന്‌ ശേഷമുള്ള ഓറിയന്റല്‍ ഓര്‍ത്തഡോക്സ്‌ സഭയുടെ വിഭാഗപരമായ ഏക പൊതു സൂനഹദോസ്‌
#ആഡിസ്‌ അബാബ സൂനഹദോസ്‌.................1965 ജനുവരി
787-ലെ രണ്ടാം നിഖ്യാ സൂനഹദോസിനു്സൂനഹദോസിന്‌ ശേഷം ഈസ്റ്റേണ്‍ ഓര്‍ത്തഡോക്സ്‌ സഭ നടത്തിയ വിഭാഗപരമായ ആകമാന സൂനഹദോസുകള്‍
#നാലാം കുസ്തന്തീനോപ്പോലീസ് സൂനഹദോസ്‌.........879-880
#അഞ്ചാം കുസ്തന്തീനോപ്പോലീസ് സൂനഹദോസ്‌.......1341-1351
 
ക്രിസ്തീയസഭയില്‍ നിലനില്‍ക്കുന്ന പിളര്‍പ്പു്പിളര്‍പ്പ് അവസാനിപ്പിച്ചു്അവസാനിപ്പിച്ച് സമ്പൂര്‍ണ കൂട്ടായ്മയിലാകുന്നതിനു്കൂട്ടായ്മയിലാകുന്നതിന്‌ മറ്റു്മറ്റു സഭകള്‍ 21(3+4+14) ആകമാന സൂനഹദോസുകള്‍ അടിസ്ഥാനമായി സ്വീകരിയ്ക്കണമെന്നു്സ്വീകരിയ്ക്കണമെന്നു റോമാസഭയും 7(3+4) ആകമാന സൂനഹദോസുകള്‍ ‍അടിസ്ഥാനമായി സ്വീകരിയ്കണമെന്നു്സ്വീകരിയ്കണമെന്നു ഈസ്റ്റേണ്‍ ഓര്‍ത്തഡോക്സ്‌ സഭയും 3ആകമാന സൂനഹദോസുകള്‍ ‍‍അടിസ്ഥാനമായി സ്വീകരിയ്കണമെന്നു്സ്വീകരിയ്കണമെന്നു ഓറിയന്റല്‍ ഓര്‍ത്തഡോക്സ്‌ സഭയും ശഠിയ്ക്കുന്നു.3ആകമാന സൂനഹദോസുകള്‍ക്കു് ശേഷം മറ്റുള്ളവര്‍ നടത്തിയ 4ഉം 14ഉം ആകമാന സൂനഹദോസുകള്‍ സ്വീകരിയ്ക്കുവാന്‍ ഓറിയന്റല്‍ ഓര്‍ത്തഡോക്സ്‌ സഭയോ 7നു്ശേഷം7നുശേഷം റോമാസഭ നടത്തിയ14ആകമാന സൂനഹദോസുകള്‍ സ്വീകരിയ്കുവാന്‍സ്വീകരിയ്ക്കുവാന്‍ ഈസ്റ്റേണ്‍ ഓര്‍ത്തഡോക്സ്‌ സഭയോ തയ്യാറുമല്ല. ഏകപക്ഷീയമായി ഓരോ കൂട്ടരും നടത്തിയ ആകമാന സൂനഹദോസുകള്‍ വിഭാഗപരമായ ആകമാന സൂനഹദോസുകള്‍ ആയി മാത്രം തുടരുന്നു.
 
 
486-543കാലത്തു്പിരിഞ്ഞ543കാലത്തുപിരിഞ്ഞ പൗരസ്ത്യത്തിന്റെ നെസ്തോറിയ സഭ(Church of the East) മൂന്നാം ആകമാന സൂനഹദോസും 19-ആം നൂറ്റാണ്ടില്‍ രൂപം കൊണ്ട യഹോവാ സാക്ഷികള്‍ ഒന്നാം ആകമാന സൂനഹദോസും അംഗീകരിയ്ക്കുന്നില്ല.15-ആം നൂറ്റാണ്ടില്‍ പാശ്ചാത്യ സഭ (റോമാ സഭ ) പിളര്‍ന്നുണ്ടായ നവീകരണ സഭകളും അവയില്‍ നിന്നുണ്ടായ പെന്തക്കോസ്തു്പെന്തക്കോസ്തു സഭകളും അക്കാലം വരെയുള്ള റോമാ സഭയുടെ എല്ലാ ആകമാന സൂനഹദോസുകളുടെയും പ്രമാണങ്ങള്‍ ‍അംഗീകരിയ്കുന്നുണ്ടു്‍അംഗീകരിയ്കുന്നുണ്ടു.
 
[[Category:ഉള്ളടക്കം]]
[[Category:ക്രൈസ്തവം]]
 
"https://ml.wikipedia.org/wiki/സൂനഹദോസുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്