"കളിയാട്ടം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
changed to Infobox Film
വരി 1:
{{prettyurl|Kaliyattam}}
{{Cinema Infobox| Film
തിരക്കഥ| screenplay= [[ബൽറാം മട്ടന്നൂർ]]|
പേര്| name= കളിയാട്ടം|
image = |
| producer=
ഭാഷ = [[മലയാളം]]|
ക്യാമറ| cinematography= [[എം. ജെ രാധാകൃഷ്‌ണൻ]]|
സംവിധായകൻ = [[ജയരാജ്‍]]|
| country={{ഫലകം:Film India}}
നിർമ്മാതാ‍വ് = |
| image = |
കഥ| writer= [[വില്ല്യം ഷേക്സ്പിയർ]]|
തിരക്കഥ = [[ബൽറാം മട്ടന്നൂർ]]|
സംവിധായകൻ| director= [[ജയരാജ്‍]]|
അഭിനേതാക്കൾ = [[സുരേഷ് ഗോപി]]<br />[[മഞ്ജു വാര്യർ]]<br />[[ലാൽ]]|
ഭാഷ| language= [[മലയാളം]]|
സംഗീതം = [[കൈതപ്രം ദാമോദരൻ നമ്പൂതിരി]]|
ഗാനരചന| music= [[കൈതപ്രം ദാമോദരൻ നമ്പൂതിരി]]|
അഭിനേതാക്കൾ| starring= [[സുരേഷ് ഗോപി]]<br />[[മഞ്ജു വാര്യർ]]<br />[[ലാൽ]]|
ക്യാമറ = [[എം. ജെ രാധാകൃഷ്‌ണൻ]]|
വിതരണം| distributor= [[ജയലക്ഷ്മി ഫിലിംസ്]]<ref>http://www.malayalasangeetham.info/mmdb/721.html</ref>|
എഡിറ്റിംഗ് = ലെനിൻ ബി, വിജയൻ വി.ടി|
സംഗീതം| lyrics= [[കൈതപ്രം ദാമോദരൻ നമ്പൂതിരി]]|
വിതരണം = [[ജയലക്ഷ്മി ഫിലിംസ്]]<ref>http://www.malayalasangeetham.info/mmdb/721.html</ref>|
എഡിറ്റിംഗ്| editing= ലെനിൻ ബി, വിജയൻ വി.ടി|
വർഷം = [[1997]]|
| released=[[1997]]
}}
പ്രശസ്ത [[മലയാളം]] സം‌വിധായകൻ [[ജയരാജ്|ജയരാജിന്റെ]] സം‌വിധാനത്തിൽ 1997-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''കളിയാട്ടം'''<ref>{{cite web|url=http://www.prd.kerala.gov.in/1997.htm|title=List of Malayalam films released during the year 1997|publisher=PRD, [[Government of Kerala]].|accessdate=2009-10-07}}</ref><ref name="malayalasangeetham.info">{{cite web|url=http://www.malayalasangeetham.info/mmdb/721.html|title=Kaliyattam [1998]|publisher=malayalasangeetham.info|accessdate=2009-10-07}}</ref><ref name="imdb">{{cite web|url=http://www.imdb.com/title/tt0199669|title=Kaliyattam (1997) |publisher=[[IMDB]]|accessdate=2009-10-07}}</ref>. [[സുരേഷ് ഗോപി|സുരേഷ് ഗോപിയായിരുന്നു]] ഈ ചിത്രത്തിലെ നായകകഥാപാത്രമായ കണ്ണൻ പെരുമലയൻറെ വേഷം കൈകാര്യം ചെയ്തത്. നായികയായ താമര എന്ന കഥാപാത്രം കൈകാര്യം ചെയ്തത് [[മഞ്ജു വാര്യർ|മഞ്ജു വാര്യരാണ്]]. ലോകപ്രശസ്തനായ നാടകകൃത്ത് [[വില്ല്യം ഷേക്സ്പിയർ|വില്ല്യം ഷേക്സ്പിയറുടെ]] [[ഒഥല്ലോ]] എന്ന നാടകത്തിൻറെ കഥയെ ആസ്പദമാക്കിയാണ് ജയരാജ് കളിയാട്ടം എന്ന ചിത്രം ഒരുക്കിയത്. തിരക്കഥയും സംഭാഷണവും എഴുതിയത് [[ബൽറാം മട്ടന്നൂർ]]. സംഗീതസം‌വിധാനം നിർവ്വഹിച്ചതും, ഗാനരചന നിർവ്വഹിച്ചതും [[കൈതപ്രം ദാമോദരൻ നമ്പൂതിരി]]. 1997-ലെ മികച്ച നടനുള്ള ദേശീയചലച്ചിത്ര പുരസ്കാരവും, മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരവും, സുരേഷ് ഗോപിക്ക് നേടിക്കൊടുത്ത ചിത്രമാണ് കളിയാട്ടം. സുരേഷ് ഗോപിയുടെ എക്കാലത്തേയും നല്ല കഥാപാത്രങ്ങളിൽ ഒന്നാണ് കളിയാട്ടത്തിലെ കണ്ണൻ പെരുമലയൻ<ref>http://movies.bizhat.com/review_kaliyattam.php</ref>.
"https://ml.wikipedia.org/wiki/കളിയാട്ടം_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്