"ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.5.2) (യന്ത്രം പുതുക്കുന്നു: sv:Federal Bureau of Investigation
വരി 7:
 
== ദൗത്യവും ആനുപൂർവ്വവും ==
ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ ഇപ്പോഴത്തെ പ്രധാന പ്രവർത്തന ദൗത്യങ്ങൾ താഴെപ്പറയുന്നവയാണ്.
#അമേരിക്കയെ ഭീകര ആക്രമണങ്ങളിൽ നിന്നും സംരക്ഷിക്കുക.
#അമേരിക്കയിൽ വിദേശ ശക്തികളുടെ ചാരപ്രവർത്തനങ്ങൾ തടയുക.
#അമേരിക്കയെ സൈബർ ആക്രമണങ്ങളിൽ നിന്നും ആധുനിക സാങ്കേതിക കുറ്റകൃത്യങ്ങളിൽ നിന്നും തടയുക.
#പൊതുസമൂഹത്തിലെ എല്ലാ തലങ്ങളിലുമുള്ള അഴിമതികൾ ഇല്ലാതാക്കുക.
#സിവിൽ നിയമങ്ങൾ സംരക്ഷിക്കുക
#ദേശീയ അന്തർദേശീയ അക്രമി സംഘങ്ങളെ അമർച്ച ചെയ്യുക
 
== അവലംബം ==
"https://ml.wikipedia.org/wiki/ഫെഡറൽ_ബ്യൂറോ_ഓഫ്_ഇൻവെസ്റ്റിഗേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്