"യോഗക്ഷേമ സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1:
[[നമ്പൂതിരി|നമ്പൂതിരിമാർക്ക്]] വിദ്യാഭ്യാസസംബന്ധമായും, ധർമാചാരസംബന്ധമായും, രാജനീതി സംബന്ധമായും, ധനസംബന്ധമായും ഉള്ള അഭിവൃദ്ധിക്ക് പരിശ്രമിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഒരു സമുദായ പ്രസ്ഥാനമാണ്‌ '''യോഗക്ഷേമ സഭ'''. [[1908]]-ലെ‍ (1083 കുംഭം 18) [[ആലുവ]] [[ശിവരാത്രി]] ദിവസം [[പെരിയാർ|പെരിയാറിന്റെ]] തീരത്ത് ചെറുമുക്ക് വൈദികന്റെ [[ഇല്ലം|ഇല്ലത്ത്]] ദേശമംഗലം വലിയ ശങ്കരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ നടന്ന ഒരു യോഗത്തിലാണ്‌ യോഗക്ഷേമ സഭ ഉടലെടുത്തത്<ref name="namboothiri">[http://www.namboothiri.com/articles/yogakshemamahaasabha.htm നമ്പൂതിരി.കോം/യോഗക്ഷേമ സഭ]</ref>.
== പേരിനു പിന്നിൽ ==
'''"അപ്രാപ്യസ്യ പ്രാപണൊ യോഗ:, തസ്യ രക്ഷണം ക്ഷേമ:"''' അപ്രാപ്യം എന്നു കരുതുന്നത് നേടുവാനും, അപ്രകാരം നേടിയതു നിലനിർത്തുവാനും ഉള്ള കൂട്ടായ്മ എന്നതാണ്‌ യോഗക്ഷേമം എന്ന പദത്തിന്റെ അർ‍ത്ഥം<ref name="desh">ദേശാഭിമാനിയിൽ പാലക്കീഴ് നാരായണൻ എഴുതിയ ലേഖനം [http://workersforum.blogspot.com/2007/12/100.html ഈ] ബ്ലോഗിൽ പ്രസിദ്ധീകരിച്ചത്</ref>.ഈ പദം നിർദ്ദേശിച്ചത് ഐ.സി.പി. നമ്പൂതിരിയുടെ അനുജനായ ബ്രഹ്മദത്തൻ നമ്പൂതിരിയാണ്‌.
 
== സഭയുടെ തുടക്കം ==
"https://ml.wikipedia.org/wiki/യോഗക്ഷേമ_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്