"മാവിലാക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

274 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (പുതിയ ചിൽ ...)
(ചെ.)
കേരളത്തിൽ [[കണ്ണൂർ (ജില്ല)|കണ്ണൂർ ജില്ലയിൽ]] കണ്ണൂർ-[[കൂത്തുപറമ്പ്]] പാതക്കരികിലായി [[മാവിലായി|മാവിലായിയിൽ]] സ്ഥിതി ചെയ്യുന്ന ക്ഷേത്രം ആണ്‌ '''മാവിലാക്കാവ്''' . ശ്രീ ദൈവത്താർ ഈശ്വരനാണ്‌ പ്രധാന പ്രതിഷ്ഠ. [[വിഷു]] ഉൽസവത്തിന്റെ ഭാഗമായി ഇവിടെ നടന്നുവരുന്ന അടിയുൽസവം പ്രസിദ്ധമാണ്‌.<ref>[http://www.mathrubhumi.com/php/newFrm.php?news_id=12107092&n_type=RE&category_id=13&Farc=&previous= മാതൃഭൂമി വാർത്ത, 18 ഏപ്രിൽ 2009]</ref> <ref>[http://astrology.mathrubhumi.com/php/showTmpDtls.php?tid=298&type=temple മാതൃഭൂമി ആസ്ട്രോളജി]</ref>ദൈവത്താർ ഈശ്വരന്റെ തെയ്യാട്ടത്തിന്റെ മുടി അഴിച്ചതിന്‌ ശേഷം ജ്യേഷ്ഠാനുജന്മാരെ പ്രതിനിധാനം ചെയ്യുന്ന മൂത്ത കൂർവാടും ഇളയ കൂർവാടും തമ്മിൽ മൂന്നാംപാലം നിലാഞ്ചിറ വയലിലാണ്‌ 'ഏറ്റുമുട്ടുന്നത്‌'.
ഈ അമ്പലത്തിനടുത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആണ് മാവിലായി സെൻട്രൽ എൽ പി സ്കൂളും ആർ ഡി സി മാവിലായിയും
 
==അവലംബം==
<references/>
7

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/887406" എന്ന താളിൽനിന്ന് ശേഖരിച്ചത്