"കേരളീയതാളങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: അടന്ത >>> കേരളീയതാളങ്ങൾ: ലയിപ്പിക്കാൻ
(ചെ.) തലക്കെട്ടു മാറ്റം: ചമ്പ >>> കേരളീയതാളങ്ങൾ
വരി 1:
{{ഒറ്റവരിലേഖനം|date=2009 സെപ്റ്റംബർ}}
[[കഥകളി]] സംഗീതത്തിലെ ഒരു താളമാണ്‌ '''അടന്ത'''. അടന്ത, മുറിഅടന്ത, ചെമ്പ, ചെമ്പട, പഞ്ചാരി, എന്നിവയാണ് പ്രധാന താളങ്ങൾ. [[കർണ്ണാടകസംഗീതം|കർണ്ണാടകസംഗീതത്തിലെ]] [[രാഗം|രാഗങ്ങൾക്കും]] [[താളം|താളങ്ങൾക്കും]] കഥകളി സംഗീതത്തിലെ രാഗങ്ങളോടും താളങ്ങളോടും സാദൃശ്യമുണ്ട്‌. കർണാടക സംഗീതത്തിലെ [[ഖണ്ഡജാതി അടതാളം|ഖണ്ഡജാതി അടതാളത്തിൻറെ]] കേരളീയ നാമമാണ് ''അടന്ത''. കേരളീയ താളമേളങ്ങളിലെല്ലാം അടന്തക്കൂറുകൾ ധാരാളമായി ആലപിച്ചു വരുന്നു. താളരൂപത്തിനാണ് 'കൂറ്' എന്നുപറയുന്നത്. തായമ്പകയിലെ അടന്തക്കൂറുകൾ വിശേഷ പരിഗണന അർഹിക്കുന്നു. <ref name='svk'>1. സർവവിജ്ഞാനകോശം വാല്യം 1 പേജ്-246; സ്റ്റേറ്റിൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻസൈക്ലോപീഡിക് പബ്ലിക്കേഷൻസ് തിരുവനന്തപുരം.
[[ചെണ്ടമേളം|ചെണ്ടമേളത്തിലെ]] ഒരു താളമാണ്‌ '''ചമ്പ'''. അഞ്ചക്ഷരകാലമുള്ള ചമ്പ കർണ്ണാടകസംഗീതസമ്പ്രദായത്തിലെ [[മിശ്രജാതി ഝമ്പ|മിശ്രജാതി ഝമ്പതാളത്തിനു]] സമാനമാണ്‌.
 
</ref>
 
== അവലംബം ==
 
<references/>
{{Music-stub}}
{{താളങ്ങൾ}}
 
[[വർഗ്ഗം:കഥകളിതാളങ്ങൾ]]
[[Category:താളങ്ങൾ]]
"https://ml.wikipedia.org/wiki/കേരളീയതാളങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്