"കേരളീയതാളങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
== അടന്ത ==
കർണാടക സംഗീതത്തിലെ [[ഖണ്ഡജാതി അടതാളം|ഖണ്ഡജാതി അടതാളത്തിനു]] സമാനമായ കേരളീയതാളമാണ് ''അടന്ത''. കേരളീയ താളമേളങ്ങളിലെല്ലാം അടന്തക്കൂറുകൾ ധാരാളമായി ആലപിച്ചു വരുന്നു. താളരൂപത്തിനാണ് 'കൂറ്' എന്നുപറയുന്നത്. [[തായമ്പക|തായമ്പകയിലെ]] അടന്തക്കൂറുകൾ വിശേഷ പരിഗണന അർഹിക്കുന്നു. <ref name='svk'>1. സർവവിജ്ഞാനകോശം വാല്യം 1 പേജ്-246; സ്റ്റേറ്റിൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻസൈക്ലോപീഡിക് പബ്ലിക്കേഷൻസ് തിരുവനന്തപുരം.</ref>
 
വായ്‌ത്താരി: തകിട തകധിമി
 
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/കേരളീയതാളങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്