"കേരളീയതാളങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ചെണ്ട, മദ്ദളം തുടങ്ങിയ കേരളീയവാദ്യോപകരണങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
വരി 1:
[[ചെണ്ട]], [[മദ്ദളം]] തുടങ്ങിയ കേരളീയവാദ്യോപകരണങ്ങൾക്കും കഥകളിയടക്കമുള്ള കേരളീയകലകളൂം അടിസ്ഥാനമാക്കുന്ന [[താളം|താളങ്ങളെയാണ്]] കേരളീയതാളങ്ങൾ എന്ന് പറയുന്നത്. ഇവ '''ചെമ്പട, പഞ്ചാരി, ചമ്പ, അടന്ത''' എന്നിങ്ങനെ നാലെണ്ണമാണ്.
[[കഥകളി]] സംഗീതത്തിലെ ഒരു താളമാണ്‌ '''അടന്ത'''. അടന്ത, മുറിഅടന്ത, ചെമ്പ, ചെമ്പട, പഞ്ചാരി, എന്നിവയാണ് പ്രധാന താളങ്ങൾ. [[കർണ്ണാടകസംഗീതം|കർണ്ണാടകസംഗീതത്തിലെ]] [[രാഗം|രാഗങ്ങൾക്കും]] [[താളം|താളങ്ങൾക്കും]] കഥകളി സംഗീതത്തിലെ രാഗങ്ങളോടും താളങ്ങളോടും സാദൃശ്യമുണ്ട്‌. കർണാടക സംഗീതത്തിലെ [[ഖണ്ഡജാതി അടതാളം|ഖണ്ഡജാതി അടതാളത്തിൻറെ]] കേരളീയ നാമമാണ് ''അടന്ത''. കേരളീയ താളമേളങ്ങളിലെല്ലാം അടന്തക്കൂറുകൾ ധാരാളമായി ആലപിച്ചു വരുന്നു. താളരൂപത്തിനാണ് 'കൂറ്' എന്നുപറയുന്നത്. തായമ്പകയിലെ അടന്തക്കൂറുകൾ വിശേഷ പരിഗണന അർഹിക്കുന്നു. <ref name='svk'>1. സർവവിജ്ഞാനകോശം വാല്യം 1 പേജ്-246; സ്റ്റേറ്റിൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻസൈക്ലോപീഡിക് പബ്ലിക്കേഷൻസ് തിരുവനന്തപുരം.
== ചെമ്പട ==
 
എട്ടക്ഷരകാലമുള്ള ഈ താളം [[കർണ്ണാടകസംഗീതം|കർണ്ണാടകസംഗീതത്തിലെ]] [[ആദിതാളം|ആദിതാളത്തിനു]] തുല്യമാണ്‌.
</ref>
== ചമ്പ ==
 
അഞ്ചക്ഷരകാലമുള്ള ചമ്പ കർണ്ണാടകസംഗീതസമ്പ്രദായത്തിലെ മിശ്രജാതി ഝമ്പതാളത്തിനു സമാനമാണ്‌.
== പഞ്ചാരി ==
ആറക്ഷരകാലമുള്ള ഈ താളം [[കർണ്ണാടകസംഗീതം|കർണ്ണാടകസംഗീതത്തിലെ]] [[രൂപകം|രൂപകതാളത്തിന്‌]] സമാനമാണ്‌.<ref>http://malayalam.webdunia.com/entertainment/artculture/music/0810/04/1081004052_2.htm</ref>
== അടന്ത ==
[[കഥകളി]] സംഗീതത്തിലെ ഒരു താളമാണ്‌ '''അടന്ത'''. അടന്ത, മുറിഅടന്ത, ചെമ്പ, ചെമ്പട, പഞ്ചാരി, എന്നിവയാണ് പ്രധാന താളങ്ങൾ. [[കർണ്ണാടകസംഗീതം|കർണ്ണാടകസംഗീതത്തിലെ]] [[രാഗം|രാഗങ്ങൾക്കും]] [[താളം|താളങ്ങൾക്കും]] കഥകളി സംഗീതത്തിലെ രാഗങ്ങളോടും താളങ്ങളോടും സാദൃശ്യമുണ്ട്‌. കർണാടക സംഗീതത്തിലെ [[ഖണ്ഡജാതി അടതാളം|ഖണ്ഡജാതി അടതാളത്തിൻറെഅടതാളത്തിനു]] കേരളീയസമാനമായ നാമമാണ്കേരളീയതാളമാണ് ''അടന്ത''. കേരളീയ താളമേളങ്ങളിലെല്ലാം അടന്തക്കൂറുകൾ ധാരാളമായി ആലപിച്ചു വരുന്നു. താളരൂപത്തിനാണ് 'കൂറ്' എന്നുപറയുന്നത്. [[തായമ്പക|തായമ്പകയിലെ]] അടന്തക്കൂറുകൾ വിശേഷ പരിഗണന അർഹിക്കുന്നു. <ref name='svk'>1. സർവവിജ്ഞാനകോശം വാല്യം 1 പേജ്-246; സ്റ്റേറ്റിൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻസൈക്ലോപീഡിക് പബ്ലിക്കേഷൻസ് തിരുവനന്തപുരം.</ref>
== അവലംബം ==
{{reflist}}
 
[[Categoryവർഗ്ഗം:താളങ്ങൾ]]
<references/>
{{Music-stub}}
{{താളങ്ങൾ}}
 
[[വർഗ്ഗം:കഥകളി]]
[[Category:താളങ്ങൾ]]
"https://ml.wikipedia.org/wiki/കേരളീയതാളങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്