"വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയ ലോക ഭാഷാന്തരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) +
അവലംബം നൽകി
വരി 22:
==തർജ്ജമ==
===അധാരപാഠം===
കിറ്റലിനാൽ പ്രസിദ്ധീകരിക്കപെട്ട [[ബിബ്ലിയ ഹെബ്രായിക്ക]] എന്ന അംഗീകരിക്കപെട്ട മൂല എബ്രായ ഭാഷാപാഠമാണ് ഈ പരിഭാഷയുടെ പഴയനിയമത്തിന്റെ പ്രധാന ഉറവിടം. 1984-ലെ പുതുക്കപെട്ട വാല്യത്തിൽ [[ബിബ്ലിയ ഹെബ്രായിക്ക സ്റ്റുട്ട്ഗാർട്ടെൻസിയ]] (1977) അടികുറുപ്പുകൾ പുതുക്കന്നതിന് ഉപയോഗിക്കപെട്ടു. [[അരാമ്യ താർഗുംസ്]], [[ചാവുകടൽ ചുരുളുകൾ]], [[ശമര്യാ തോറ]], [[ലാറ്റിൻ വൾഗേറ്റ്]], [[മസോറട്ടിക് പാഠം]], [[കായിറോ കൈയ്യെഴുത്തുപ്രതി]], [[പെട്ട്റോപോലിറ്റാനുസ് കൈയ്യെഴുത്തുപ്രതി]], [[അലെപ്പോ കൈയ്യെഴുത്തുപ്രതി]], ക്രിസ്ത്യൻ ഡേവിഡ് ഗിൻസ്ബർഗിനാലുള്ള എബ്രായപാഠം, [[ലെനിൻഗ്രാഡ് കൈയ്യെഴുത്തുപ്രതി]] എന്നിവയും പരിഭാഷകർ ഉപയോഗപെടുത്തി.<ref name="autogenerated305">All Scripture is Inspired of God and Beneficial 1990 pp. 305-320</ref>
<gallery caption="തർജ്ജമയ്ക്കുപയോഗിച്ച ആധാരപാഠങ്ങളുടെ ചിത്രീകരണം" widths="200px" heights="150px" perrow="4">
Image:NWT-HS.jpg|ഹീബ്രു (click to expand)<br />
Image:NWT-GS.jpg|ഗ്രീക്ക് (click to expand)<br />
</gallery>
ഏറ്റവും പഴയ ഗ്രീക്ക് കയ്യെഴുത്തുപ്രതികളോട് പറ്റിനിൽകുന്ന, കേംബ്രിഡ്ജ് സർവ്വകലാ പണ്ഡിതന്മാരായ ബി.എഫ് വെസ്റ്റ്കോട്ടിന്റെയും എഫ്.ജെ.എ ഹോർട്ടിന്റെയും ഗ്രീക്ക്പാഠമാണ് (1877) മുഖ്യമായും ഈ പരിഭാഷയയുടെ പുതിയനിയമത്തിന്റെ ആധാരം. നോവും ടെസ്റ്റാമെന്റും ഗ്രായീസ് (വാല്യം 18, 1948), കത്തോലിക ജീസ്യുറ്റ് പണ്ഡിതന്മാരായ ജോസ് എം. ബോവർ (1943), അഗസ്റ്റിനസ് മെർക്ക് (1948) എന്നിവരുടെ പരിഭാഷകളും തർജ്ജമ കമ്മിറ്റി ഉപയോഗിച്ചു. 1984-ലെ പുതുക്കപെട്ട വാല്യത്തിൽ യുണെറ്റട് ബൈബിൾ സൊസൈറ്റിയുടെ പാഠം (1975) നെസ്റ്റിൽ അലന്റെ പാഠം (1979) എന്നിവ അടികുറുപ്പ് പുതുക്കന്നതിന് ഉപയോഗിക്കപെട്ടു. [[അർമീനിയൻ ഭാഷാന്തരം]], [[കോപ്റ്റിക് ഭാഷാന്തരം]], [[ലാറ്റിൻ വാൾഗേറ്റ്]], സിക്സ്റ്റീനും ക്ലെമെന്റൈനാലിമുള്ള ലാറ്റിൻ ഭാഷാന്തരം, [[ടെക്സ്റ്റസ് റിസെപ്റ്റസ്]], ജോഹൻ ജാകുബ് ഗ്രിസ്ബാക്കിന്റെ ഗ്രീക്ക് പാഠം, [[എംഫാറ്റിക് ഡയഗ്ഗ്ലട്ട്]] (ഗ്രീക്ക്- ഇംഗ്ലിഷ് വാക്യാനുവാക്യം) എന്നിവ കൂടാതെ മറ്റ് [[ഓലയെഴുത്തുകൾ]] പരിഭാഷകർ ഉപയോഗിച്ചു.<ref name="autogenerated305"/>
 
==അവലോകനം==