"പോഡ്കാസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13:
#'''ആശയപ്രചരണം''' - രാഷ്ട്രീയക്കാർക്ക് ഇലക്ഷ്ൻ വേളകളിലും അല്ലാതെയും ജനങ്ങളെ അഭിസംബോധന ചെയ്യാനുള്ള മാധ്യമായി പോഡ്കാസ്റ്റ് ഉപയോഗിക്കപ്പേടുന്നു. രാഷ്ട്രതലവ്ന്മാർ വിശിഷ്ട വേളകളിൽ സന്ദേശങ്ങൾ നൽകുന്നത് പോഡ്കാസ്റ്റ് മുഖാന്തരം ആക്കിയിരിക്കുകയാണ്. ടി.വി.യുടെ നിശ്ചിത സമയ പരിമിതി പോഡ്കാസ്റ്റിനില്ല.മതാചാര്യന്മാരും ആത്മീയ പ്രഭാഷകരും ആശയപ്രചരണ മാധ്യമായി പോഡ്കാസ്റ്റ് ഉപയോഗിക്കുന്നത് വ്യാപകമായിരിക്കുന്നു.<ref >[http://www.archive.org/details/EventPodcastIndianPrimeMinisterSinghsVisitToWashington ഇന്ത്യൻ പ്രധാനമന്ത്രിയുടെ 2009 ലെ അമേരിക്കൻ സന്ദർശനത്തിനു മുന്നോടിയായി ഇറക്കിയ പോഡ്കാസ്റ്റ്]</ref ><br />
# '''വിനോദ രംഗം'''- വളർന്നു വരുന്ന കലാകാർന്മാർക്കും, അവസരങ്ങൾ കിട്ടാതെ വലയുന്നവർക്കും പോഡ്കാസ്റ്റ് സഹായമായി വർത്തിക്കുന്നു. കഴിവുകൾ ലോകത്തിന്റെ മുമ്പിൽ നിരത്താൻ പണചെല്ലവില്ലെന്നതാണ് ഗുണം. പോഡ്കാസ്റ്റുകൾ കേൾക്കുന്നവർ ഇടുന്ന കമന്റുകൾ ദിശ സൂചികയായി ഗണിക്കപ്പെടാറുണ്ട്. എഴുത്തുകാർ അവരുടെ കൃതികളുടെ പ്രചാരണത്തിനായി പോഡ്കാസ്റ്റുകൾ ഉപയോഗിക്കുന്നു. ടി.വി. താരങ്ങളും റേഡിയോ താരങ്ങളും പോഡ്കാസ്റ്റുകൾ വഴി പ്രക്ഷേപണം നടത്തുന്നു.
#'''വാർത്താമാധ്യമം''' വെബ്സൈറ്റുകൾക്കും ബ്ലോഗുകൾക്കും പുറമെപോഡ്കാസ്റ്റുകളും ഇന്ന് വാർത്താമാധ്യമങ്ങൾ ധാരാളമായി ഉപയോഗിച്ചുവരുന്നു. വാർത്താവിശകലന പോഡ്കാസ്റ്റുകൾക്ക് ധാരാളം വരിക്കാരുമുണ്ട്.<ref >[http://www.bbc.co.uk/podcasts/worldservice ബി.ബി.സി യുടെ പോഡ് കാസ്റ്റുകളുടെ സൈറ്റ്</ref >
 
==അവലംബം==
"https://ml.wikipedia.org/wiki/പോഡ്കാസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്