"തിടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
[[ചിത്രം:വാഴപ്പള്ളിക്ഷേത്രം1.JPG|thumb|400px|വാഴപ്പള്ളിക്ഷേത്രത്തിലെ തിടപ്പള്ളി (മുകളിൽ നിന്നും)]]
ക്ഷേത്രത്തിലെ അടുക്കള. ഇത് തടപ്പള്ളി, മടപ്പള്ളി എന്നീ പേരുകളിലും അറിയപ്പെടുന്നു. ക്ഷേത്രനിവേദ്യങ്ങളായ ഉണക്കലരിച്ചോറ്, പലതരം പായസങ്ങൾ, അപ്പം, അട തുടങ്ങിയവ ഉണ്ടാക്കുന്നത് ഇവിടെ വച്ചാണ്. ചുറ്റമ്പലത്തിന്റെ തെക്കേക്കെട്ടിൽ കിഴക്കേ പകുതിയാണ് സാധാരണ തിടപ്പള്ളിയായി രൂപാന്തരപ്പെടുത്തുക. ഇതിനായി ആ ഭാഗം കെട്ടിയടച്ച് അടുപ്പ് സ്ഥാപിക്കും. ചുറ്റമ്പലത്തിന്റെ വടക്കുകിഴക്കേ മൂലയിലുള്ള കിണറ്റിൽ നിന്നാണ് തിടപ്പള്ളിയിലേക്ക് വെള്ളമെടുക്കുക. തിടപ്പള്ളിയിൽ നിന്ന് തയ്യാറാക്കിയ നിവേദ്യം ശ്രീകോവിലിലേക്ക് പകർന്നുകൊണ്ടു പോകുന്ന വഴിയിൽ ആരും നില്ക്കാൻ പാടില്ല എന്ന വിശ്വാസവും നിലവിലുണ്ട്.
 
== അവലംബം ==
{{സർവ്വവിജ്ഞാനകോശം}}
"https://ml.wikipedia.org/wiki/തിടപ്പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്